മുഖം വെളുക്കുവാൻ തൈര് ഉപയോഗിക്കേണ്ട രീതിയും ചില മാർഗ്ഗങ്ങളും

മുഖം വെളുക്കാൻ സഹായിക്കുന്ന കുറച്ചു ടിപ്സ് ആണ് ഇവിടെ പറയുന്നത്. വെളുപ്പ് എല്ലാവരെയും ആഗ്രഹിയ്ക്കുന്ന ഒന്നുതന്നെയാണ്. ഇതിനു വേണ്ടി ദിവസവും പല പരീക്ഷണങ്ങളും നടത്തുന്നവരുണ്ട് പാർലറിൽ പോയി ബ്ലീച്ചിംഗ് ഒക്കെ ചെയ്തു താൽക്കാലികമായി വെളുക്കുവാൻ വേണ്ടി പണം ചെലവാക്കുന്ന ആളുകളും നമ്മുടെ കൂട്ടത്തിൽ തന്നെയുണ്ട്. അപ്പോൾ അങ്ങനെ ഉള്ളവർക്ക് അത്തരത്തിലുള്ള കാര്യങ്ങൾ നിർത്തി വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് കൊണ്ട് തന്നെ എന്നേക്കുമുള്ള വെളുപ്പുനിറം സമ്പാദിക്കാം.

വളരെ ഫലപ്രദമായി യാതൊരു സൈഡ് ഇഫക്ടുകളും ഇല്ലാതെ ഇതിൽ നമുക്ക് വീട്ടിൽ വച്ച് തന്നെ നമുക്ക് മുഖം വെളുപ്പിക്കാം എന്നതാണ് ഇതിൽ നമ്മൾ പറയുന്നത്. മുഖം വെളുക്കാൻ അതിനുവേണ്ടിയുള്ള വളരെ എഫക്ടീവ് ആയിട്ടുള്ള ഒരു മാർഗം ആണ് പറയുന്നത്. വെളുക്കുവാൻ വേണ്ടി ഉപയോഗിക്കുന്ന സാധനങ്ങൾ ഏറ്റവും ആദ്യം തന്നെ പറയാവുന്ന ഒന്നാണ് തൈര്. മുഖം വെളുക്കുവാൻ വേണ്ടി വീട്ടിൽ ഉപയോഗിക്കാൻ പറ്റിയ ഏറ്റവും നല്ലത് തൈര് തന്നെയാണ്.

തൈരിൽ സ്വാഭാവികമായും ബ്ലീച്ചിംഗ് ഗുണങ്ങളുള്ള ഒന്നാണ് ഇത് മുഖത്തിന് വെളുപ്പും മാത്രമല്ല തിളക്കവും ചെറുപ്പവും എല്ലാം നൽകുന്നു ഇതിലെ നാല് ഘടകങ്ങൾ ആണ് ഈ പ്രധാന ഗുണങ്ങൾ നൽകുന്നത്. ഇത് സുഷിരങ്ങളിൽ സെബം ഉല്പാദിപ്പിക്കുന്നത് കുറയ്ക്കുന്നു. അതിനാൽ മുഖക്കുരു കുറയുവാൻ സഹായിക്കും. ഓയിൽ സ്കിൻ ഉള്ളവർക്ക് മുഖക്കുരു അകറ്റുവാൻ ഉള്ള ഒരു പാക്ക് ആയിട്ടും തൈര് ഉപയോഗിക്കാം തൈരിൽ കാൽസ്യം.

അടങ്ങിയിട്ടുള്ളതിനാൽ ചർമം ഡ്രൈ ആകാതെ സംരക്ഷിക്കുന്നു. ചർമത്തിലെ ഫ്രഷ്നസ് നിലനിർത്തുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ വൈറ്റമിൻ B2, B5, B12 എന്നിവ അടങ്ങിയിട്ടുള്ളതിനാൽ ചർമം ഹെൽത്ത് ആയിരിക്കുവാൻ സഹായിക്കുന്നു. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.