നിങ്ങൾ രാത്രി ചോറ് കഴിക്കുന്നവരാണ് എങ്കിൽ ശ്രദ്ധിക്കണം പേടിക്കണം!

ഇന്ത്യക്കാരായ നമ്മൾ ചോറ് കഴിക്കുന്നത് വളരെയധികം ഇഷ്ടപ്പെടുന്നു എന്ന് നാം സമ്മതിച്ചേ തിരൂ. ചോറ് നമ്മുടെ പ്രധാന ഭക്ഷണമാണ് കൂടാതെ രുചികരമായ നല്ല മനംമയക്കുന്ന ഗന്ധമുള്ള അരികൊണ്ടുള്ള ധാരാളം വിഭവങ്ങൾ നാം തയ്യാറാക്കുന്നു. ഇന്ത്യയിൽ മാത്രമല്ല തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ ഏറ്റവും പ്രധാന ഭക്ഷണമാണ് അരി. ഇത് നമ്മുടെ കാർഷികമേഖലയുടെ നട്ടെല്ലാണ് എന്നതുമാത്രമല്ല നമ്മുടെ സമ്പദ് വ്യവസ്ഥയെ അഭിവൃദ്ധിപ്പെടുത്തുക.

ആനാരി ഒരു വലിയ പങ്കു വഹിക്കുകയും ചെയ്യുന്നു. അമിതമായ വണ്ണവും തടിയും ഉള്ളവർക്ക് അത് കുറയ്ക്കുവാൻ എന്താണ് മാർഗം എന്ന് ചിന്തിക്കുക. എന്നാൽ മെലിഞ്ഞവർക്ക് ആകട്ടെ എങ്ങനെ തടി വെക്കാം എന്നായിരിക്കും ചിന്തിക്കുക. ഇത്തരം ചോദ്യങ്ങൾ സാധാരണഗതിയിൽ നമ്മൾ കേൾക്കാറുള്ളതാണ് ചോറ് കഴിച്ചാൽ വണ്ണം കൂടുമെന്ന് നിങ്ങൾക്ക് പലർക്കും അറിയാം. ഇതിൽ എത്രത്തോളം സത്യമുണ്ട് എന്നതിനെപ്പറ്റി ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്.

വണ്ണം വെക്കുവാൻ വേണ്ടി ചിലർ ചോറ് കഴിക്കുന്ന വരുണ്ട്. വണ്ണം കുറയ്ക്കാൻ വേണ്ടി ചിലർ ചോറ് ഒഴിവാക്കുകയും ചെയ്യുന്നുണ്ട്. വണ്ണം വെക്കാൻ വേണ്ടി രാവിലെ തൈര് കൂട്ടി ചോറ് കഴിക്കുന്നവരും ഉണ്ട്. വണ്ണം കുറയ്ക്കുവാൻ വേണ്ടി രാത്രി ഭക്ഷണം ഒഴിവാക്കുകയാണ് വേണ്ടത്. രാത്രി അരി ഭക്ഷണം കഴിക്കുന്നത് അത്ര നല്ലതല്ല. ഒരു നേരം അരി ഭക്ഷണം കഴിച്ചാൽ മതി എന്നാണ് പണ്ടുള്ളവർ പലരും പറയുന്നത്.

രാത്രി അരി ഭക്ഷണം ഒഴിവാക്കി മറ്റെന്തെങ്കിലും കഴിക്കുന്ന അതാണ് ഗുണം ചെയ്യുന്നത്. തന്നെ പാൽ കുടിക്കുന്നത് കൊണ്ട് മറ്റു പ്രശ്നങ്ങളൊന്നും ഇല്ല. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.