ഏറ്റവും പുതിയ ഈ അറിവ് അറിയേണ്ടേ!കുഴിനഖം ദിവസങ്ങൾക്കുള്ളിൽ മാറ്റാം

കുഴിനഖം വലിയ ഒരു പ്രശ്നം ആയി എടുക്കുന്നവരും ചെറിയ പ്രശ്നമായി എടുക്കുന്നവരും നമ്മുടെ ഇടയിൽ ഉണ്ട് വലിയ രീതിയിലുള്ള അസുഖം അല്ലെങ്കിലും കുഴിനഖം മതി ഒരു ദിവസം പോകുവാൻ. പുതിയ രീതിയിലുള്ള അസ്വസ്ഥതയാണ് കുഴിനഖം പ്രശ്നങ്ങളുണ്ടാക്കുന്നത് മൂലം കൊണ്ടുവരുന്നത്. അസഹ്യമായ വേദനയും കടച്ചിലും കുഴിനഖം പ്രശ്നങ്ങൾ ഉള്ളവരിൽ കണ്ടുവരുന്നു. നിങ്ങളുടെ നഖത്തെ യോ അല്ലെങ്കിൽ നഖത്തിന് അദ്ദേഹത്തിന് കീഴിൽ ഒരു ചെറിയ നിറവ്യത്യാസം.

മഞ്ഞ ആയി കാണുന്ന ചെറിയ പാടുകൾ തുടങ്ങിയവയാണ് കുഴിനഖത്തിന് തുടക്കത്തിലുള്ള ലക്ഷണങ്ങൾ. പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് കുഴിനഖം പ്രത്യേകിച്ച് കാലിലെ തള്ളവിരൽ ആണ് കുഴിനഖം അധികമായും ബാധിക്കുന്നത്. നഖങ്ങൾ ചർമത്തിന് ഉള്ളിലേക്ക് വളരുന്നത് കൊണ്ടും മറ്റു ഫംഗസുകൾ അണുബാധയും ബാക്ടീരിയകളും എല്ലാം കുഴിനഖത്തിന് കാരണമാകുന്നു. പലപ്പോഴും സഹിക്കാൻ പറ്റാത്ത വേദനയാണ് ഇതുകൊണ്ട് ഉണ്ടാകുന്നത്.

അധികസമയം കൈകാലുകളിൽ നനവ് ഉണ്ടാകുന്ന ജോലികളിൽ ഏർപ്പെടുന്നവർ പ്രമേഹരോഗികൾ, മറ്റു കാരണങ്ങൾകൊണ്ടും രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവരിലാണ് സാധാരണയായി കുഴിനഖം കാണുന്നത്. നഖത്തിനു ചുറ്റുമുള്ള ചർമത്തിലുണ്ടാകുന്ന നീക്കത്തെ ആണ് കുഴിനഖം എന്നു പറയുന്നത്. നനവ് അധികമായി ഉണ്ടാകുമ്പോഴും ഡിറ്റർജെന്റ് വളം, മണ്ണ് തുടങ്ങിയവരുമായി നിരന്തരം സമ്പർക്കം പുലർത്തുമ്പോഴും നഖത്തിനു ചുറ്റുമുള്ള ചർമത്തിനും ഇടയിലുള്ള ക്യൂട്ടിക്കിൾസ്.

എന്ന് ഭാഗത്തിന് ക്ഷതം സംഭവിച്ച് അതുവഴി ബാക്ടീരിയ ഫംഗസ് തുടങ്ങിയവ നഖത്തിനു ചുറ്റുമുള്ള ചർമ്മ ങ്ങളിലേക്ക് പ്രവേശിക്കുന്നു. ഇതിൻറെ ഫലമായി നഖത്തിന് ചുറ്റും ചുവപ്പും തടിപ്പും വീക്കവും വേദനയും ഉണ്ടാകുന്നു. കുഴിനഖം മാറാൻ വീട്ടിൽത്തന്നെ പരീക്ഷിക്കാവുന്ന ചില മാർഗ്ഗങ്ങളെ കുറിച്ച് അറിയാം. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.