ഈ കുഞ്ഞൻ ചക്കയുടെ ഔഷധ ഗുണങ്ങൾ അറിഞ്ഞാൽ ഞെട്ടും.

പണ്ടു കാലങ്ങളിൽ നമ്മുടെ പൂർവികർ വളരെയധികമായി ഭക്ഷണപദാർത്ഥങ്ങളിൽ ഉൾപ്പെടുത്തിയിരുന്നത്. മെയ് ജൂൺ ജൂലൈ മാസങ്ങളിൽ നാട്ടുമ്പുറങ്ങളിൽ വളരെയധികം സുലഭമായി ലഭിച്ചിരുന്ന ഒന്നാണ് ആഞ്ഞിലിച്ചക്ക എന്നത് മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുന്നതിനും ധാരാളമായി ഔഷധഗുണങ്ങളും അടങ്ങിയ ഈ നാടൻ പഴം ഇന്ന് നമ്മുടെ ഇടയിൽ അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്. ആരോഗ്യം നല്ല രീതിയിൽ വർധിപ്പിക്കുന്നതിന് വളരെയധികം സഹായകരമായിട്ടുണ്ട് ഒന്നാണ് ഇത്.

കാഴ്ചയിൽ വളരെയധികം കുഞ്ഞൻ ആണെങ്കിലും ഗുണത്തിലും രുചിയിലും ഇവൻ വളരെയധികം കേമനാണ്. ഈ പാഠം പാകമാകാത്ത അപ്പോൾ പച്ച കളർ പഴുത്തുകഴിഞ്ഞാൽ കടും മഞ്ഞ നിറത്തിൽആകുകയും ചെയ്യും. വളരെയധികം സ്വാദിഷ്ടമായ മധുരമുള്ള ഫ്രൂട്ട് ആണ് ഇത്. പഴമക്കാരുടെ ഓർമ്മകളിൽ മലയാളികൾക്ക് മഴക്കാലങ്ങളിൽ വളരെയധികം പോഷകാഹാരങ്ങൾ നൽകിയിരുന്ന പഴം തന്നെയായിരുന്നു. മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള ഔഷധഗുണങ്ങളും ആഞ്ഞിലിചക്ക ഉണ്ടെന്നാണ് പല പഠനങ്ങളും പറയുന്നത്.

ആഞ്ഞിലി നടുന്നതിന് ഏറ്റവും അനുയോജ്യമായത് ഈർപ്പമുള്ള മണ്ണാണ്. ആഞ്ഞിലിയുടെ തടിക്ക് ഭാരം കുറവായതിനാൽ അർകാനും പണിയുന്നതിന് വളരെയധികം എളുപ്പം ആയിട്ടുള്ള എന്നാണ്. ഇതുപയോഗിക്കുന്നത് ഒത്തിരി ഗുണങ്ങളാണ് നമുക്ക് ലഭിക്കുന്നത് നമ്മുടെ ആരോഗ്യം വളരെയധികം മെച്ചപ്പെടുന്നതിന് ഇത് വളരെയധികം ഉത്തമമാണ്. ആഞ്ഞിലിയുടെ പുറംതൊലിയിൽ നിന്നും ഉത്പാദിപ്പിക്കുന്ന മരുന്നുകൾക്ക് ulcer ഡയേറിയ പിംപിൾ എന്നിവ ഇല്ലാതാക്കുന്നതിനുള്ള കഴിവുണ്ട്.

ഇതുകൂടാതെ ഇതിൻറെ കുരു വറുത്തുപൊടിച്ച് ട്രെയിനിൽ മിക്സ് ചെയ്ത് കഴിക്കുന്നത് ആസ്മ മാറുന്നതിനുള്ള വളരെ നല്ലൊരു ഔഷധമാണ്. മാത്രമല്ല ഇതിനെ ഫ്രൂട്ടിൽ നിന്ന് ഉൽപാദിപ്പിക്കുന്ന എണ്ണ ത്വക്ക് രോഗങ്ങൾക്ക് നല്ലൊരു പ്രതിവിധിയാണ് എന്നാണ് പറയപ്പെടുന്നത്. ഇങ്ങനെ ഒത്തിരി ഗുണങ്ങളാണ് പണ്ടുകാലങ്ങളിൽ വളരെയധികം ലഭ്യമായിരുന്ന ആഞ്ഞിലി ചക്ക കൊണ്ടുള്ളത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.