മുടി ഇരട്ടിയായി വളരാൻ കിടിലൻ വഴി.

മുടിയുടെ ആരോഗ്യം നല്ല രീതിയിൽ വർധിപ്പിക്കുന്നതിന് ഇപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നത് ആണ് കൂടുതൽ നല്ലത് അനുഗ്രഹത്തിന് എന്നറിയപ്പെടുന്ന കരിംജീരകം വളരെ പണ്ടുകാലം മുതൽ തന്നെ ഒരു ഉത്തമ ഔഷധമായി ഉപയോഗിച്ചിരുന്നു. കരിഞ്ചീരകം ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് ആരോഗ്യം വർധിക്കുന്നതിനു വളരെയധികം സഹായിക്കുന്നുണ്ട് അതുപോലെതന്നെ മുടിയുടെ ആരോഗ്യം നല്ല രീതിയിൽ വർദ്ധിപ്പിക്കുന്നതിനും കരിഞ്ചീരകം ഉപയോഗിച്ച് തയാറാക്കുന്ന എണ്ണകൾ അതുപോലെതന്നെ എയർടെൽ വളരെയധികം ഉത്തമമായ ഒന്നാണ്.

കേശ സംരക്ഷണത്തിന് കരിഞ്ചീരകം ഒരു ഉത്തമ ഔഷധമായി ആണ് ഉപയോഗിക്കുന്നത് കരിംജീരകം ഉപയോഗിച്ച് എണ്ണകാച്ചി മുടിയിലും താടിയിലും മീശയിലും പുരട്ടുന്നതിന് വളർച്ചയ്ക്ക് വളരെയധികം ഉത്തമമാണ് മാത്രമല്ല അകാലനര തടയുന്നതിനും കരിഞ്ചീരകമെണ്ണ വളരെയധികം നല്ലതാണ്. കരിഞ്ചീരക ത്തിന്റെ എണ്ണയോ അല്ലെങ്കിൽ ഹെയർ ടോൺ ഉപയോഗിക്കുന്നത് മുടിയിൽ ഉണ്ടാകുന്ന ഒട്ടുമിക്ക പ്രശ്നങ്ങൾക്കും വളരെ എളുപ്പത്തിൽ പരിഹാരം കണ്ടെത്തുന്നതിനും അതുപോലെ മുടിവളരുന്നതിനും വളരെയധികം സഹായിക്കും.

തലയോട്ടിയുടെ ആരോഗ്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് കരിംജീരകം ദഹിക്കുന്നതോടെ തലയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നു ഇതിലൂടെ മുടികൊഴിച്ചിൽ എന്ന പ്രശ്നത്തെ ഒരു പരിധിവരെ തടയുന്നതിന് നമുക്ക് വളരെയധികം സഹായകരമാണ്. കരിഞ്ചീരകമെണ്ണ ശിരോചർമത്തിൽ പുരട്ടി മസാജ് ചെയ്യുന്നത് രക്തപ്രവാഹം വർദ്ധിപ്പിക്കുന്നതിനും മുടിവേരുകൾക്ക് മുടികൊഴിച്ചിൽ തടയുന്നതിനും ഇത് ഉത്തമമാണ്.

മാത്രമല്ല മുടിയുടെ സ്വഭാവം മുടി കൊഴിയുന്നതിനുള്ള പ്രധാനപ്പെട്ട കാരണം ഇതിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് കരിഞ്ചീരകമെണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് അല്ലെങ്കിൽ കരിഞ്ചീരകത്തിൻറെ ഹെയർ ടോണർ തയ്യാറാക്കി ഉപയോഗിക്കുന്നത്. മുടി കൊഴിച്ചിൽ പരിഹരിച്ച് മുടിയുടെ വളർച്ച ഇരട്ടി ആക്കി ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിന് പ്രകൃതിദത്ത മാർഗങ്ങൾ വളരെയധികം സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.