ആനച്ചുവടി എന്ന അത്ഭുത സസ്യത്തിന് ഗുണങ്ങൾ.

നാട്ടിൻപുറങ്ങളിൽ വളരെയധികമായി കണ്ടുവരുന്ന ഒരു ഔഷധസസ്യമാണ് ആനച്ചുവടി എന്നത്. പഴമക്കാരുടെ ഔഷധച്ചെടികൾ വളരെയധികം പ്രാധാന്യം സ്ഥാനമുണ്ടായിരുന്നു ആനച്ചുവടിക്ക്. പണ്ടുകാലങ്ങളിൽ ഉള്ളവർ ഒട്ടു മിക്ക അസുഖങ്ങൾക്കും ഔഷധമായി കഥകളാണ് ഉപയോഗിച്ചിരുന്നത് ആശുപത്രിയിൽ പോയി ചികിത്സ ചെയ്യുന്ന രീതി വളരെയധികം കുറവായിരുന്നു മാത്രമല്ല പണ്ടുകാലത്ത് ഇത്രയും അസുഖങ്ങൾ ഉണ്ടായിരുന്നില്ല മാർഗ്ഗങ്ങളാണ് അവർ കൂടുതലും ആരോഗ്യസംരക്ഷണത്തിനും.

അതുപോലെതന്നെ ആ പരിപാലനത്തിനും ഉപയോഗിച്ചിരുന്നത്. ഇത്തരത്തിൽ പണ്ടുകാലത്ത് വളരെയധികം ഔഷധമായി ഉപയോഗിച്ചിരുന്നു എന്നാണ് ആനച്ചുവടി. നിലം പറ്റി വളരുന്ന വലിയ ഇലകൾ ഉള്ളതുകൊണ്ട് തന്നെയാണ് ഈ ചെടി ആനച്ചുവടി എന്നറിയപ്പെടുന്നത് ആനയുടെ പാദങ്ങൾ പോലെ ആണ് ഇലകൾ എന്നും പറയുന്നു അതുകൊണ്ട് ഇത്തരത്തിലൊരു പേര് വന്നതായിരിക്കാം. ഇതിൽ ധാരാളമായി പൊട്ടാസ്യം മഗ്നീഷ്യം കാൽസ്യം ഇരുമ്പ് തുടങ്ങിയ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട് ഇതിന്റെ ഇല ഔഷധ മൂല്യമേറിയ താണ് ഉൾപ്പെടെ ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്.

ആനച്ചുവടി ഉപയോഗിക്കുന്നതുകൊണ്ടുള്ള ഔഷധ ഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. ജീവിതശൈലി രോഗങ്ങൾ ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് പണ്ടുകാലങ്ങളിൽകുറഞ്ഞ അളവിൽ മാത്രം കണ്ടിരുന്ന പ്രമേഹം കൊളസ്ട്രോൾ എന്നിവ അസുഖങ്ങളെല്ലാം ഇന്ന് ഭൂരിഭാഗംആളുകളെയും വളരെയധികം കാര്യമായി തന്നെ ബാധിച്ചിരിക്കുന്നു പ്രമേഹം കൊളസ്ട്രോൾ എന്നിവ ഇല്ലാതാക്കുന്നതിന് പ്രകൃതിയുടെ മരുന്നാണ്.

ഈ ചെടി ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കുന്നതിനും മാത്രമല്ല ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിച്ച് നിർത്തുന്നതിനും വളരെയധികം സഹായിക്കുന്നു ദിവസം അടുപ്പിച്ച് കഴിക്കുന്നത് ഈ രണ്ടു പ്രശ്നങ്ങൾക്കും ഉള്ള ഒരു മികച്ച പരിഹാരമാർഗമാണ്. അതുപോലെതന്നെ ദഹനപ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിന് വയറിൻറെ ആരോഗ്യം സംരക്ഷിക്കുന്നതിനും വളരെയധികം ഉത്തമമായ ഒന്നാണ് ഇത്. തുടർന്ന് അറിയുന്നതിന് ഈ വീഡിയോ മുഴുവനായി കാണുക.