ഉപ്പൂറ്റി വിണ്ടുകീറുന്നത് തടയാൻ വളരെയെളുപ്പത്തിൽ വീട്ടിൽ വച്ച്..

കാൽ വിണ്ടു കീറുന്ന അവസ്ഥ പലരിൽ എങ്കിലും വളരെയധികം ആയി തന്നെ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഒന്നാണ്. കാലുകളിലെ ചർമത്തിലെ ഈർപ്പം മുഴുവൻ നഷ്ടപ്പെടുന്ന അവസ്ഥ മൂലമാണ് ഇത്തരത്തിൽ കാലു വിണ്ടുകീറുന്നതിന് കാരണമായി മാറുന്നത്. കാലുകളിലും നൽകുന്ന അമിത സമ്മർദ്ദം മൂലവും ഇത്തരത്തിൽ കാലുകളിൽ വിണ്ടുകീറല് അവസ്ഥ ഉണ്ടാകുന്നതിന് ഒരുപരിധിവരെ കാരണമായിത്തീരുന്നു നല്ല പാഠങ്ങൾ ലഭിക്കുന്നതിന് ഏറ്റവുമധികം സഹായിക്കുന്ന ചില കാര്യങ്ങളുണ്ട് വിണ്ടുകീറലിന് ഇല്ലാതാക്കുന്നതിന്.

പലതരത്തിലുള്ള ക്രീമുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ് വിണ്ടുകീറൽ തുടങ്ങുമ്പോഴേക്കും വാങ്ങി ഉപയോഗിക്കുന്നവരും ഒത്തിരി ഏറെയാണ് എന്നാൽ ഇത്തരത്തിൽ ക്രീമുകൾ ഉപയോഗിക്കുന്നത് ഒട്ടും ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം കാലുകളിൽ ഉണ്ടാകുന്ന വിണ്ടുകീറൽ ഇല്ലാതാക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് വളരെ എളുപ്പം പരിഹാരം കാണുന്നതിന് അതുപോലെതന്നെ ആ പ്രശ്നം വീണ്ടും വരാതിരിക്കുന്നതിന് സഹായിക്കും.

കാൽപാദം സംരക്ഷിക്കുന്നതിന് അൽപസമയം കാൽപാദത്തിന് നല്ല നൽകേണ്ടത് അത്യാവശ്യമാണ് കാൽപാദം 10 മിനിറ്റ് സമയം നാരങ്ങ നീരിൽ മുക്കി വയ്ക്കുക അല്ലെങ്കിൽ കാൽപാദങ്ങളിൽ പുരട്ടുന്നതും ഇത്തരത്തിൽ കാലുകളിൽ ഉണ്ടാകുന്ന വിണ്ടുകീറൽ വേദന പോലെ വളരെ എളുപ്പത്തിൽ പരിഹാരം കണ്ടെത്തുന്നതിന് സാധ്യമാകുന്നതാണ്. ഇത്തരത്തിൽ കാൽപാദങ്ങളിൽ വിള്ളൽ ഉണ്ടാകുന്നതിന് ഒത്തിരി കാരണങ്ങളുണ്ട് കൂടുതൽ സമയം.

നിന്ന് ജോലി ചെയ്യുന്നവരിലാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികമായി കാണപ്പെടുന്നു മാത്രമല്ല അമിതഭാരം എന്നതും നമ്മുടെ കാലുകളിൽ നൽകുന്ന അമിത സമ്മർദ്ദം മൂലം ഇത്തരത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ട്. ഉപ ജി വിണ്ടുകീറുന്ന അവസ്ഥകൾ തടയുന്നതിന് ഇപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ അതായത് നമ്മുടെ വീട്ടിൽ വച്ച് തന്നെ നമുക്ക് പരിഹാരം കണ്ടെത്താൻ സാധിക്കുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.