ഈ ചെടിയുടെ ഇലകൾ ശുദ്ര ജീവികൾ മൂലമുള്ള വിഷത്തിന് പരിഹാരമാണ്. ഏതാണ് ഈ ചെടി എന്നറിയാമോ?

പല ഔഷധ ചെടികളും അതിൻറെ രൂപം കൊണ്ടും ഗുണം കൊണ്ടും മണം കൊണ്ടും ഗുണം കൊണ്ടും എല്ലാം ആണ് അതിന് ഓരോ പേരു വരുന്നത്. ഇവിടെ ഇപ്പോൾ പറയുന്ന ചെടിയുടെ പേര് പഴുതാര ചെടി എന്നാണ്. ഈ ചെടിക്ക് പേര് വരുവാൻ ഉണ്ടായ കാരണം പഴുതാരയുടെ രൂപമുള്ള ഇലകൾ ആയതുകൊണ്ടാണ് ഇതിന് പഴുതാര ചെടി എന്ന് പേര് വരുന്നത്. ചിലർ ഇതിനെ പഴുതാരക്കൊല്ലി എന്നും പറയാറുണ്ട്. പക്ഷേ പഴുതാരയെ കൊല്ലുവാൻ ഈ ചെടിക്ക് സാധിക്കുകയില്ല.

പഴുതാര നമ്മുടെ കടിച്ചു കഴിഞ്ഞാൽ ആ വിഷം കളയാനായി ഈ ചെടി ഉപയോഗിക്കുന്നു. ഒരുപാട് ആയുർവേദ വിഷ വൈദ്യന്മാരുടെ അടുത്ത് ഒരുപാട് അപൂർവ്വമായി ഉള്ള ചെടികൾ അവർ വളർത്താറുണ്ട് അത് എന്താണെന്ന് എവിടെയാണെന്നോ നമുക്ക് അറിയാൻ പറ്റുകയില്ല രോഗി ചെന്ന് കഴിഞ്ഞാൽ രോഗിയെ ഇരുത്തി വീടിന് പിൻഭാഗത്ത് പോയി ചില ഇലകൾ പറിച്ച് കൊണ്ടുവന്ന് രോഗം മാറ്റുകയാണ് ചെയ്യുന്നത്.

ഇത്തരം അറിവുകൾ അവരുടെ മക്കൾക്ക് പോലും പകർന്നു കൊടുക്കാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോൾ ഉള്ളത് ചെടിയും അതിൻറെ വംശനാശം വന്നുകൊണ്ടിരിക്കുകയാണ്. അത് മറ്റുള്ളവർക്ക് അറിയാൻ പറ്റാതെ പോകുന്നു എന്നുള്ളതാണ് പ്രത്യേകത. ഈ ചെടി നമുക്ക് വീട്ടിൽ ഒരു അലങ്കാരച്ചെടിയായി വളർത്തുവാനും ഔഷധ സസ്യമായ വളർത്തിയെടുക്കാൻ പറ്റാവുന്ന ഒരു ചെടിയാണ്.

കഴിഞ്ഞാൽ ഇതിൻറെ ഇലയും തണ്ടും നീരും എടുത്ത് പഴുതാര കടിച്ച സ്ഥലത്ത് അത് നീര് വെച്ച് കഴിഞ്ഞാൽ ആ വിഷം അപ്പോൾതന്നെ പോകുന്നതാണ്. കൂടുതൽ കാര്യങ്ങൾ അറിയുന്ന വീഡിയോ മുഴുവനായി കാണുക.