കണ്ണുകളുടെ ചികിത്സയ്ക്കുവേണ്ടി ഉപയോഗിക്കുന്ന ഈ സ്വർഗീയ പഴത്തെ കുറിച്ച് അറിയാമോ?

ഗാഗ് ഫ്രൂട്ട് എന്ന പേരിൽ അറിയപ്പെടുന്ന സ്വർഗീയ പഴം കേരളത്തിലും സുപരിചിതം ആവുകയാണ്. പാവലിനോട് സാമ്യമുള്ള പഴം ആണ് ഇത്. റംബുട്ടാൻ ദുരിയാൻ ഡ്രാഗൺ ഫ്രൂട്ട് തുടങ്ങിയ വിദേശ പഴങ്ങളുടെ കൂട്ടത്തിലേക്ക് വിയറ്റ്നാമിൽ നിന്നുമെത്തിയ പുതിയ അതിഥി ആണ് ഗാഗ് ഫ്രൂട്ട്. വള്ളിയായി പടർന്നു വളരുന്ന ചെടിയുടെ പഴങ്ങൾ ഫാഷൻഫ്രൂട്ട് സമാനമാണ്. ഗാഗ് ഫ്രൂട്ടിൽ ഫൈറ്റോ ന്യൂട്രിയാന്റുകൾ, വിറ്റാമിനുകൾ ധാതുക്കൾ എന്നിവ ധാരാളമുണ്ട്.

തക്കാളി യേക്കാൾ 70 മടങ്ങ് ലൈക്കോപ്പിൻ ഇതിലുണ്ട് കാറ്റിനെയും മധുരക്കിഴങ്ങിനു ബീറ്റാകരോട്ടിൻ പത്തുമടങ്ങ് ഗാഗ് പഴത്തിൽ ഉണ്ട്. ദേഷ്യം പ്രദേശമായ വിയറ്റ്നാം തെക്കേ ചൈന എന്നിവിടങ്ങളിൽ രാഗ പ്ലാൻറ് സഭ സ്വാഭാവികമായി വളരുന്നു. പലസ്ഥലങ്ങളിലും പരമ്പരാഗത വൈദ്യശാസ്ത്രത്തിൽ ഈ പഴത്തിൽ അടങ്ങിയിരിക്കുന്ന കരോട്ടിനോയ്ഡ് കൾ ഉപയോഗിക്കുന്നു. പ്രത്യേകിച്ച് വരണ്ട കണ്ണുകൾക്കും നേത്രരോഗങ്ങൾക്കും ചികിത്സിക്കാൻ വേണ്ടി.

ഈ പഴത്തിനെ കൃഷിചെയ്യുന്നതിന് ക്ഷമ ആവശ്യമാണ് അതിൻറെ കാരണം കുറഞ്ഞത് എട്ടു മുതൽ 12 ആഴ്ചവരെ വിത്ത് കഴിഞ്ഞതിനുശേഷം തൈകൾ മുളയ്ക്കൽ സമയമെടുക്കുന്നു. പ്രക്രിയ സഹായിക്കുന്ന വിത്തുകൾ ഒരു രാത്രി നനഞ്ഞ തുണിയിൽ മുക്കി വയ്ക്കുക. ഗാഗ് മുന്തിരിവള്ളി പോലെയാണ്. അതായത് ആണിനേയും പെണ്ണിനേയും പ്രത്യുല്പാദന സംവിധാനങ്ങൾ എങ്കിൽ പൂക്കൾ വരെ ചെടികളിൽ വളരുന്നു.

അതിനാൽ ആണും പെണ്ണും തമ്മിലുള്ള പരാഗണത്തെ ഉറപ്പാക്കാൻ കുറഞ്ഞത് ആരുടെയെങ്കിലും മുളപ്പിക്കുന്നത് നല്ലതാണ്. സൂര്യപ്രകാശം ഉള്ള സ്ഥലത്താണ് കൂടുതലായും ഇതു വയ്ക്കേണ്ടത് 25 വർഷം എങ്കിലും ഇതിനെ ആയുസ്സ് ഉണ്ട്. ധാരാളം ഫലങ്ങൾ നൽകുന്ന ഇതിൻറെ പഴം വളരെ സ്വാദിഷ്ടമാണ്. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.