കൃഷി വളരെയധികം ഫലഭൂയിഷ്ടം ആക്കുവാൻ കിടിലൻ ജൈവവളം.

നമ്മുടെ കേരളത്തിൽ വിവിധ പേരുകളിൽ അറിയപ്പെടുന്ന ഒരു സസ്യമാണ് പപ്പായ എന്നത്. പപ്പായ കപ്പളങ്ങ കപ്പ കൊക്ക കർമൂസ കർമ്മ ത്തി പപ്പക്കായ പപ്പങ്ങ പാളി പാപ്പാളി കായ പപ്പക്ക് പപ്പയ്ക്ക് ഓമയ്ക്ക ഓമക്കായ എന്നിങ്ങനെ വിവിധ പേരുകളിലാണ് അറിയപ്പെടുന്നത് സൗന്ദര്യവർദ്ധക വസ്തുവായും ഔഷധമായും പണ്ടുകാലം മുതൽ തന്നെ ഉപയോഗിച്ചു വരുന്ന ഒരു ഫലമാണ് പപ്പായ എന്നത് വിവിധ ഭാഗങ്ങൾ ഔഷധ ഗുണങ്ങൾ ഉള്ളവയാണ് സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിനും മലബന്ധം സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും.

തീപ്പൊള്ളലേറ്റ് വ്രണങ്ങൾ ശ്രമിക്കുന്നതിനു വിരശല്യം ഒഴിവാക്കുന്നതിനും പപ്പായ ഏറെ ഉപകാരിയാണ്. പപ്പായ്ക്കു മാത്രമല്ല ഇലയ്ക്കും ഒത്തിരി ഔഷധഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. പപ്പായയിൽ പ്രധാനമായും വിറ്റാമിൻ എ കെ ബി ഫൈബർ കാൽസ്യം മഗ്നീഷ്യം പൊട്ടാസ്യം കോപ്പർ എന്നീ ധാതുക്കളും ധാരാളം മിനറൽസും അടങ്ങിയിട്ടുണ്ട് ഉഷ്ണമേഖലയിൽ വളരുന്ന ഒന്നാണ് പപ്പായ. പപ്പായ കഴിക്കുന്നതോടെ സൗന്ദര്യസംരക്ഷണത്തിനും ആരോഗ്യത്തിനും.

വളരെയധികം ഉചിതം ആയിട്ടുള്ള ഒന്നാണ് എന്നാൽ പപ്പായ ഗർഭിണികൾ കഴിക്കാൻ പാടില്ല എന്നാണ് പറയുന്നത് കാരണം പപ്പായയിൽ അടങ്ങിയിരിക്കുന്ന ഗർഭാശയത്തിലെ സംഭവങ്ങൾക്ക് ഇടയാക്കും അതുമൂലം ഗർഭമലസാൻ സാധ്യതയുണ്ട് എന്നും പഠനങ്ങൾ പറയുന്നുണ്ട് മാത്രമല്ല ഡെങ്കിപ്പനി കാരണം രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ തോത് കുറഞ്ഞവർക്ക് പ്ലേറ്റ്‌ലെറ്റുകളുടെ ഉയർത്തുന്നതിന്.

പപ്പായ കഴിക്കുന്നതിലൂടെ സാധ്യമാകും. പപ്പായയുടെ ഇല ഇട്ട് തിളപ്പിച്ച വെള്ളം ആണ് ഡെങ്കിപ്പനി ഉള്ളവർക്ക് ഉപയോഗിക്കുന്നത് കണ്ണുകളുടെ ആരോഗ്യം ഹൃദയത്തിന് ആരോഗ്യം അർബുദത്തെ പ്രതിരോധിക്കുന്നതിന് എന്നിങ്ങനെ ഒത്തിരി ഔഷധഗുണങ്ങളുണ്ട് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും വളരെയധികം ഉചിതം ആയിട്ടുള്ള ഒന്നാണ്. തുടർന്ന് അറിയുന്നതിന് രീതിയും മുഴുവനായി കാണുക.