നഖങ്ങൾ പറയും നമ്മുടെ ആരോഗ്യം..

നമ്മുടെ ആരോഗ്യവും നഖവും തമ്മിൽ വലിയ ബന്ധമുണ്ടെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. അതുകൊണ്ടുതന്നെ നഖത്തിൽ നോക്കിയാൽ ഒരാൾക്ക് വരാൻ പോകുന്ന രോഗങ്ങളെ പറ്റിയുള്ള ഏകദേശ വിവരം ലഭിക്കും. നഖങ്ങളിൽ സാധാരണയായി കണ്ടുവരാറുള്ളത് നിറവ്യത്യാസങ്ങൾ.അതുകൊണ്ടുതന്നെ വെള്ളയോ മഞ്ഞ നിറങ്ങൾ കണ്ടാൽ നമ്മൾ പലരും അത് ശ്രദ്ധിക്കാറുമില്ല. എന്നാൽ ഇനി ഇതിനെ നിസ്സാരമായി കാണരുത്. നഗത്തിൽ ഇത്തരം വ്യത്യാസങ്ങൾ കാരണം ഫംഗസ് ആണ്. ചിലരിൽ ഇത് നഖങ്ങൾ പൊട്ടി പോകുന്നതിനും രക്തസ്രാവം ഉണ്ടാകുന്നത് ഇത് കാരണമാകുന്നു.

കാരണമെന്തെന്നാൽ പ്രായമായവരും സാധാരണമാണ്.ഇതിന്റെ ഫലമായി നഖങ്ങളെ വിള്ളലുകൾ ഉണ്ടാകുന്നു ഈ വിള്ളലുകളിലൂടെ ഫംഗസ് പ്രവേശിക്കുകയും അണുബാധയ്ക്ക് കാരണമാകുകയും ചെയ്യുന്നു രക്തയോട്ടം കുറയുന്നതും മറ്റൊരു കാരണമാണ്. കയ്യും കാലും വൃത്തിയായി സൂക്ഷിക്കാത്തവർ കൂടെയും അണുബാധ ഉണ്ടാക്കാം. ഏത് പ്രതിരോധിക്കാനായി കൈകളും കാലുകളും വൃത്തിയായി സൂക്ഷിക്കുക. കൃത്യമായി നഖങ്ങൾ വെട്ടി വൃത്തിയാക്കുക. ക്യാഷ് നെയിൽ കട്ടർ അണുവിമുക്തമാക്കുക.

മാനിക്യൂർ പെഡിക്യൂർ എന്നിവ ചെയ്യുന്നവരാണെങ്കിൽ ഓരോ ഉപയോഗത്തിനു ശേഷം ഉപകരണങ്ങളാണ് അണുവിമുക്തമാക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ അണുബാധ തടയാൻ സാധിക്കും. ഇത്തരത്തിൽ നമ്മുടെ മുഖങ്ങളെ നോക്കി നമ്മുടെ ആരോഗ്യത്തെ മനസ്സിലാക്കുവാൻ സാധിക്കുന്നതാണ് നഖങ്ങളുടെ ആരോഗ്യം നമ്മുടെ ആരോഗ്യസ്ഥിതി വെളിപ്പെടുത്തുന്നതാണ്. നല്ല നഖങ്ങൾ ആണ് നമുക്കുള്ളത് എങ്കിൽ നമ്മുടെ ആരോഗ്യവും വളരെയധികം.

നല്ല തന്നെയായിരിക്കും ഭാഗങ്ങളിലുണ്ടാകുന്ന നിറവ്യത്യാസം നമ്മളുടെ ആരോഗ്യപ്രശ്നങ്ങളെ സൂചിപ്പിക്കുന്നതാണ്. ആരോഗ്യത്തിനു ഉണ്ടാകുന്ന പ്രശ്നങ്ങൾ തിരിച്ചറിയുന്നതിന് നമ്മുടെ നഖങ്ങളുടെ ആരോഗ്യം വളരെ അധികം പ്രാധാന്യം നൽകുന്നുണ്ട്. നഖങ്ങളുടെ ആരോഗ്യം നശിക്കുകയും ആണെങ്കിൽ അത് നമ്മുടെ ആരോഗ്യം നശിക്കുന്നതിന് തുല്യമായാണ് കണക്കാക്കുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.