പൂച്ചകായ ഉപയോഗിച്ച് കളിച്ചവർ ആണോ നിങ്ങൾ! ഈ ചെടിയെ കുറിച്ച് കൂടുതൽ അറിയാം

നാട്ടുമ്പുറങ്ങളിൽ നാട്ടുവഴികൾ ഇതൊക്കെ പണ്ടുകാലത്ത് നിരനിരയായി ഉണ്ടായിരുന്ന ഒരു ചെടി ആയിരുന്നു ഇത്. എറണാകുളം ഭാഗങ്ങളിൽ ഇതിനെ പൂച്ചക്കൊരു എന്നാണ് അറിയപ്പെടുന്നത്. ചിലയിടങ്ങളിൽ ഇതിനെ നായ്കല എന്നും നായികാൽ എന്നും പറയപ്പെടുന്നു. പൂച്ചക്കുട്ടി കായ എന്നും നായ പല്ല് എന്തും വരെ ഇതിന് പേരുണ്ട്. നിങ്ങളുടെ നാടുകളിൽ ഇതിനെ എന്താണ് പേര് എന്ന് ഇതിൽ താഴെ കമൻറ് ചെയ്യുക. മറ്റുള്ളവർക്ക് അറിയുവാൻ അത് വളരെയധികം സഹായകരമാകും.

ഇത് പറിച്ചു കളിക്കാത്ത പഴയ ആളുകൾ ആരുംതന്നെ ഉണ്ടാവുകയില്ല. ചെറിയ മുത്തുമണികൾ പോലെയാണ് ഇത് നമ്മൾ കൈകളിൽ എടുത്തു കഴിഞ്ഞാൽ. ഇത് വെളുപ്പ് കറുപ്പ് ഗ്രേ അത്തരത്തിൽ പല നിറത്തിൽ ഒരു ചെടിയിൽ തന്നെ ഇതിൻറെ മൂപ്പ് അനുസരിച്ച് ഇതിനെ നിറം നൽകുന്നു. ഇത് മാരെ ഉണ്ടാകുവാൻ ആയിട്ട് ചെറിയ കുട്ടികൾ പണ്ടുകാലത്ത് ഉപയോഗിച്ചിരുന്നു. ഇതിൻറെ ചെറിയ കായ്കൾ പറിച്ചെടുത്ത് സൂചിയും നൂലും ഉപയോഗിച്ച് കോർത്ത് മാല ഉണ്ടാകുമായിരുന്നു.

മുത്തുകൾ ഉപയോഗിച്ചുകൊണ്ട് പലതരത്തിലുള്ള സാധനങ്ങൾ പണ്ടുകാലത്ത് ഉണ്ടാക്കിയിരുന്നു. ഔഷധഗുണങ്ങളെക്കുറിച്ച് ഒന്നും പുതിയ അറിവ് ഒന്നും ആയിട്ടില്ല. എങ്കിലും ഇത് പണ്ടുകാലം ഉള്ള ആളുകൾക്ക് വളരെയധികം ഓർമ്മയും നൊസ്റ്റാൾജിയയും നൽകുന്ന ഒരു ചെടി തന്നെയാണ് ഇത്. ഇപ്പോൾ അന്യംനിന്നുപോയി കൊണ്ടിരിക്കുന്ന.

ഈ ഈ ചെടിയെ വീണ്ടും ഒന്നു പരിചയപ്പെടുത്തുന്നു. ഇത്തരത്തിൽ ഈ ചെടി ഉപയോഗിച്ചുകൊണ്ട് മാലയും മറ്റ് സാധനങ്ങളും ഉണ്ടാക്കിയിരുന്ന ആളുകൾ ഇതിനു താഴെ കമൻറ് ചെയ്യുക. കൂടുതൽ കാര്യങ്ങൾ അറിയുന്ന ഇവിടെ മുഴുവനായി കാണുക വീഡിയോ കാണുവാനായി താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.