കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഗുണം ദിവസം ഒരെണ്ണം കഴിച്ചാൽ മതി..

മഞ്ഞ നിറത്തിലെ ഈ ക്യാപ്റ്റൻ എല്ലാവരും കണ്ടുകാണും മുൻപൊക്കെ ചുവന്ന നിറത്തിലെ ഗുളികകളും ലഭിച്ചിരുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആരോഗ്യഗുണങ്ങൾ നൽകുന്നവയാണ് ഈ സപ്ലിമെന്റ്. മീനെണ്ണ യാണ് ഇത്തരത്തിൽ ക്യാപ്സൂൾ രൂപത്തിൽ ലഭിക്കുന്നത്. വളരെ ആരോഗ്യകരമായ ഒന്നാണ് മീനെണ്ണ. മീൻ എണ്ണയിൽ ഒമേഗ ത്രീ ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. എണ്ണമയമുള്ള മത്സ്യ വിഭവങ്ങളിൽ നിന്നും അതായത് വെളുത്ത മത്സ്യം മത്തി സാൽമൺ എന്നിവയിൽ നിന്നും അവയുടെ തോലുകളിൽ നിന്നും ആണ് മീനെണ്ണ എടുക്കുന്നത്.

ദിവസവും ഓരോ മീനെണ്ണ ഗുളിക കഴിക്കണം എന്നാണ് ഡോക്ടർമാർ പറയാറുള്ളത്. പ്രധാനമായും മീനയാണ് ഒമേഗ ത്രീ ഫാറ്റി ആസിഡ് കാണുന്നത്.ഹൃദയം, കരൾ,ശ്വാസകോശം, രക്തക്കുഴലുകൾ എന്നിവയുടെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ ഒപ്പംതന്നെ ശരീരത്തിലെ രോഗപ്രതിരോധ ശേഷിയും വർദ്ധിപ്പിക്കുന്നു. മീൻ ആരോഗ്യത്തിന് ഗുണങ്ങളേറെ നൽകുന്നവയാണ്. അതെ ഗുണങ്ങൾ അത്രത്തോളം ഇല്ലെങ്കിലും ഏതാണ്ടെല്ലാം ഇതിൽ നിന്നും ലഭിക്കും.

പ്രത്യേകിച്ചും മീൻ കഴിക്കാത്തവർക്ക് മീൻ ഗുണങ്ങൾ ലഭ്യമാക്കാനുള്ള ഏറ്റവും നല്ല വഴിയാണ് ഈ ചെറിയ ഗുളികകൾ. പ്രത്യേകിച്ച് ഒരു പാർശ്വഫലവും നൽകാത്ത ഇവ ആരോഗ്യപരമായ പല ഗുണങ്ങളും നൽകുന്നവയാണ്. സീഓയിൽ ഓയിൽ രൂപത്തിലും ലഭിക്കുമെന്നും എന്നാൽ ഇതിന്റെ രുചി ഇഷ്ടപ്പെടുന്നില്ലെങ്കിൽ ക്യാപ്സൂൾ രൂപത്തിൽ കഴിക്കാവുന്നതാണ്.

തീക്കോട് ഓയിൽ ഒമേഗ ത്രീ ഫാറ്റി ആസിഡ് വൈറ്റമിൻ ബി വൈറ്റമിൻ മോണോസൈറ്റ് റേറ്റഡ് കൊഴുപ്പുകൾ സാച്ചുറേറ്റഡ് കൊഴുപ്പുകൾ കലോറി ഫാറ്റ് എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. മീൻഗുളിക അതായത് ടാബ്‌ലെറ്റുകൾ ദിവസവും കഴിക്കാവുന്നതാണ്. കിടക്കാൻ നേരത്ത് ഒരു ഗുളിക കഴിക്കുകയും അല്പം വെള്ളം കുടിച്ചു കിടക്കുന്നത് ആരോഗ്യപരമായ ഗുണങ്ങൾ ഏറെ നൽകുന്നവയാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.