ത്വക്ക് രോഗങ്ങൾക്ക് ഉടനടി പരിഹാരം കരിങ്ങോട്ട വൃക്ഷങ്ങൾ..

നിത്യഹരിതവനങ്ങളിലും പുഴയുടെ തീരങ്ങളിൽ എല്ലാം വളരുന്ന ഒരു തരം വൃക്ഷമാണ് കരിങ്ങോട്ട അല്ലെങ്കിൽ കരിഞ്ഞോട്ട എന്ന വൃക്ഷം. ഇന്ത്യ ബർമ്മ ശ്രീലങ്ക എന്നിവിടങ്ങളിലാണ് ഈ വൃക്ഷം പ്രധാനമായും കാണപ്പെടുന്നത്. കേരളത്തിലും ഈ മരം വ്യാപകമായ തോതിൽ കാണപ്പെടുന്നുണ്ട്. ഏകദേശം 10 മീറ്റർ വരെ ഉയരം ഇതിൽ വരാവുന്നതാണ്. ജനുവരി ഫെബ്രുവരി മാസങ്ങളിലാണ് കരിങ്ങോട്ട പുഷ്പിക്കുന്നത്. മണമില്ലാത്ത പൂക്കൾ ആണ് ഈ വൃക്ഷത്തിൽ ഉണ്ടാകുന്നത് ഈ പൂക്കൾക്ക് ഒരു ഇടത്തരം വലുപ്പമാണ് ഉണ്ടാകുന്നത്.

കായ്ക്കും തൊലിക്കും തടിക്കും നേരത്തെ കയ്പ്പുരസമാണ്. നമ്മുടെ നാട്ടിൽ ഒരു പഴഞ്ചൊല്ല് തന്നെ കരിങ്ങോട്ട ആധാരം ആക്കിയിട്ടുണ്ട്. അതായത് കാഞ്ഞിരം കയ്ക്കും കരിങ്ങോട്ട കയ്ക്കും കാണരുതാത്ത കാണുമ്പോൾ ഒക്കെ കയ്ക്കും എന്തൊരു പഴഞ്ചൊല്ലുണ്ട് ഇത് ഇതിന്റെ കയ്പിനെ സൂചിപ്പിക്കുന്നതാണ്. തടിക്ക് ഈടും ബലവും വളരെയധികം കുറവാണ്. തൊലി ഇല കാതൽ വിത്ത് ലഭിക്കുന്ന എണ്ണ ഇതെല്ലാം ഔഷധത്തിന് ഉപയോഗിക്കുന്നതാണ്.

സന്ധിവാതത്തിന് ശമനത്തിനു നെഞ്ചുവേദന ശമിക്കുന്നതിന് ആമവാതം തടയുന്നതിനു ആത്മ പിത്ത രോഗങ്ങൾ എന്നിവ ഇല്ലാതാക്കുന്നതിനും കരിങ്ങോട്ട വളരെയധികമായി ഉപയോഗിച്ചുവരുന്നു. കുഷ്ഠം നിസർഗ്ഗം സോറിയാസിസ് തുടങ്ങിയ ചർമ്മം മുതലായ രോഗങ്ങളിൽ കരിങ്ങോട്ട എണ്ണം വളരെയധികം ഫലപ്രദമാണ്. മദ്യപാനികൾ അല്ലാത്തവരുടെ ലിവർ സിറോസിസ് ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കുന്ന ഔഷധമാണ്.

ഇത് തമ്മിൽ കരളിനെ വളരെയധികം ശുദ്ധീകരിക്കും. ഇതു മാത്രമല്ല സാധ്യമായ ത്വക്ക് രോഗങ്ങളെ ശമിപ്പിക്കുകയും ചെയ്യും. കരിങ്ങോട്ട സമൂലം ഔഷധയോഗ്യമായ ഉള്ള ഒന്നാണ്. മാത്രമല്ല ഔഷധതര ഗുണങ്ങളും ധാരാളമായി അടങ്ങിയിട്ടുണ്ട്. പണ്ടുകാലങ്ങളിൽ ആണ് ഇത് ധാരാളമായി ഉപയോഗിച്ചിരുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..