കൃഷ്ണകിരീടം ഒരു പാഴ് ചെടി അല്ല, കിടിലൻ ഔഷധമാണ്..

ഇന്ന് നമ്മുടെ ചുറ്റുപാടുകളിൽ നിന്ന് വളരെയധികം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന വളരെയധികം പൂക്കളുണ്ടാകുന്ന ചെടികൾ ഉണ്ട് അതിൽ വളരെയധികം പ്രാധാന്യമുള്ള ഒന്ന് തന്നെയാണ് കൃഷ്ണകിരീടം പൂവ്. നെഗറ്റീവ് എനർജിയെ ഇല്ലാതാക്കുന്നതിന് ഈ ചെടി നട്ടു പിടിപ്പിക്കുന്നത് വളരെയധികം ഗുണം ചെയ്യും. ചുവപ്പു കലർന്ന ഓറഞ്ച് നിറത്തിലുള്ള പൂക്കൾ ആണ് ഇതിൽ ധാരാളമായി ഉണ്ടാകുന്നത്. ഹനുമാൻകിരീടം കൃഷ്ണമുടി കാവടി പൂവ് ആറുമാസം ചെടി അറിയപ്പെടുന്നത്.

തൃക്കാക്കരപ്പനെ അലങ്കരിക്കുന്നതിന് ഓണത്തിന് പൂക്കൾ ഇടുന്നതിനു വളരെയധികം ധാരാളമായി ഉപയോഗിക്കുന്ന ഒന്നാണ്. ഈ ചെടി തണലുള്ള പ്രദേശങ്ങളിലാണ് കൂടുതലും കാണപ്പെടുന്നത്. ഈ ചെടി നിരവധി ശലഭങ്ങളെ ആകർഷിക്കുന്നതിനുള്ള കഴിവുള്ള ഒന്നാണ്. പുതിയ ചെടി ഉണ്ടാക്കുന്നതിന് ചെടിയുടെ കമ്പ് നട്ട് കൊണ്ട് തന്നെ നമുക്ക് ഉണ്ടാക്കി എടുക്കാൻ സാധിക്കും. ഞങ്ങളിലും ഇത് വളരെയധികം കാണപ്പെടുന്നത് മലേഷ്യയിലെ ഉള്ള ആളുകളുടെ വിശ്വാസം.

അനുസരിച്ച് മരിച്ചു പോയവരുടെ ആത്മാക്കളെ തിരിച്ചു കൊണ്ടുവരുന്നതിന് ഈ ചെടി കൊണ്ട് സാധിക്കുമെന്നാണ് പറയപ്പെടുന്നത്. ഇതിൻറെ ഇലകളിൽ കീടനാശിനിയായി ഉപയോഗിക്കാൻ സാധിക്കും. ഈച്ചകൾ വരാതിരിക്കുന്നതിന് വേണ്ടി സഹായിക്കുന്ന ഒന്നാണ്. ഇതിൻറെ പേരിൽ വേപ്പെണ്ണയിൽ കാച്ചിയെടുത്ത പൊള്ളലേറ്റ സ്ഥലത്ത് പുരട്ടുക യാണെങ്കിൽ ഇത്തരത്തിലുള്ള ഒന്ന് പാടുകൾ മാറി കിട്ടുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്.

ഇതിൻറെ പൂവ് വെളിച്ചെണ്ണയിൽ കാച്ചി എടുത്ത് മുറിവുകളിൽ പുരട്ടുന്നത് വളരെയധികം നല്ലതാണ്. നൂറു ഗ്രാം പൂനെ 400 മില്ലിഗ്രാം വേപ്പെണ്ണ എന്ന കണക്കിലാണ് തീ പൊള്ളലേറ്റ ഭാഗത്ത് ഉപയോഗിക്കേണ്ടത്. വൈറസുകൾ ക്കെതിരെ പ്രതിരോധിക്കുന്നതിന് ഈ ചെടിയുടെ ഇലകൾക്ക് സാധിക്കും. പനി ,നീര്, കിഡ്നി രോഗങ്ങൾ മൂത്രാശയരോഗങ്ങൾ, എന്നിവയുടെ ചികിത്സയ്ക്ക് നല്ലതാണ് .തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.