സുഗന്ധം പരത്തുന്ന ചെമ്പകം വീട്ടിൽ നട്ടുവളർത്താൻ പാടുമോ..

വീടും പരിസരവും മരങ്ങളും പച്ചപ്പും നിറഞ്ഞതാണെങ്കിൽ അതിന് ഒരു പ്രത്യേക ഭംഗി തന്നെയാണ് ഉണ്ടായിരിക്കുക.ഇത്തരത്തിൽ നമ്മുടെ വീടിനു ചുറ്റും വളരെയധികം നല്ല സുഗന്ധം പകരുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ചെമ്പകം എന്നത്. ചെമ്പക മരം വളർത്താൻ പാടില്ല എന്ന അന്ധവിശ്വാസം നിലനിൽക്കുന്നുണ്ട് കാരണം തന്നെ വളരെയധികം കാതൽ കുറവാണ് ഇത് പെട്ടെന്ന് തന്നെ വീഴുന്നതിനു മറിഞ്ഞു വീഴുന്നതിനു സാധ്യത കൂടുതലാണ്.

അതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങൾ വീടിന് അകലെ വെച്ചുപിടിപ്പിക്കുന്നത് ആയിരിക്കും കൂടുതൽ നല്ലത്. ഏകദേശം 30 മീറ്ററിൽ അധികം ഉയരത്തിൽ വളരുന്ന ചെമ്പകം. ലോകത്തിലെ ഏറ്റവും വിലകൂടിയ പെർഫ്യൂം ഉണ്ടാക്കുന്നത് ഈ ചെമ്പകപ്പൂവ് നിന്നാണ് എന്നാണ് പറയപ്പെടുന്നത് കൂടാതെ കുപ്പിക്കുള്ളിൽ പനിനീർ അതിനുള്ളിലൊരു പൂക്കൾ ഇറക്കി വച്ചാൽ വർഷങ്ങളോളം കേടുകൂടാതെ ഇരിക്കും എന്നു പറയുന്നു.

പലതരത്തിലുള്ള അന്ധവിശ്വാസങ്ങളാണ് ചെമ്പകമരവും ആയി നിലനിൽക്കുന്നത്. അതിൽ ചിലത് ഇതാണ് മരം നട്ട് ആൾ മരിച്ചാൽ മാത്രമാണ് ചെമ്പകമരം . ചെമ്പകം നട്ട് ആൾ ഉടനെതന്നെ മരിച്ചുപോകും എന്ന തലം എന്നാൽ ഇത്തരത്തിലുള്ള വളരെയധികം അന്ധവിശ്വാസം എന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ഇത് വെറും വിഡ്ഢിത്തരം അന്ധവിശ്വാസം മാത്രമാണ്. ഇത് പറയുന്നതിന് ഒരു അടിസ്ഥാനമുണ്ട്.

പിന്നെന്തുകൊണ്ടാണ് വീടിനു മുറ്റത്തെ ചെമ്പകം പോലെയുള്ള വിച്ച് പിടിപ്പിക്കാത്ത എന്ന് ചോദിച്ചാൽ അതായത് വാസ്തുശാസ്ത്രത്തിൽ പ്രധാനമായും നാലു തരത്തിലുള്ള മരങ്ങളെ കുറിച്ചാണ് പറയുന്നത്. ചെമ്പക മരത്തിന് അകത്തും കാതൽ ഇല്ലാത്ത പോലെ പുറത്തും കാതൽ ഇല്ല അതുകൊണ്ട് തന്നെ ഒരു കാറ്റുവീശുമ്പോൾ മറിഞ്ഞു വരുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.