ആയുസ്സ് കൂട്ടും ഈ പൂവ്..

ആയുർവേദത്തിന് നമുക്കിടയിലുള്ള പ്രാധാന്യം നിസ്സാരമല്ല, രോഗം മാറും എന്ന് ഉറപ്പുള്ള ചികിത്സാരീതിയാണ്. അതുപോലെ ആരോഗ്യത്തിന് യാതൊരു പാർശ്വഫലവും ഉണ്ടാകുകയും ഇല്ല. നമ്മുടെ നാട്ടിൽ സാധാരണയായി കാണപ്പെടുന്ന ഒരു വെളുത്ത പുഷ്പം ഉള്ള ചെടിയാണ് നന്ത്യാർവട്ടം. ഇതിന്റെ ആരെങ്കിലും ഗുണങ്ങൾ നിരവധിയാണ് ഇത് സമ്മർദ്ദം ഉൽക്കണ്ഠ ക്ഷീണം നാഡി വൈകല്യങ്ങൾ എന്നിവ ഒഴിവാക്കാൻ ഗുണം ചെയ്യും. ഇത് കൂടാതെ ഉറക്കം മനസിനെ ശാന്തമാക്കുകയും ചെയ്യും.

ആയുർവേദത്തിൽ ഇതിന്റെ വേരുകൾ ചൂർണ്ണം ആയും കഷായം ആയും എല്ലാം ഉപയോഗിക്കുന്നുണ്ട്. വാത കഫ പിത്ത ദോഷത്തെ യും ഇല്ലാതാക്കാൻ ഇത് സഹായിക്കും. ഉറക്കമില്ലായ്മ ചികിത്സിക്കുന്നതിന് ഒരു തെളിയിക്കപ്പെട്ട പ്രകൃതിദത്ത പരിഹാരമാണ് നന്ത്യാർവട്ടം. ഇത് ശരീരത്തെയും മനസ്സിനെയും മേലുള്ള പ്രവർത്തനം നടത്തുകയും ഉറക്കത്തിലെ ഗുണ നിലവാരം മെച്ചപ്പെടുത്തുകയും ഉറക്കമില്ലായ്മ പരിഹരിക്കുകയും ചെയ്യുന്നു.

ഇതിന്റെ വേരിൻ ഒപ്പം അക്ഷയ കണ്ട് പൊടിയും ചേർത്ത് ഉപയോഗിക്കുന്നതാണു മികച്ച ഫലങ്ങൾ നൽകുന്നത് ഇത് ഫലപ്രദമായ നാഡി ടോണിക്ക് ആയി പ്രവർത്തിക്കുകയും മാനസികസമ്മർദ്ദവും ക്ഷീണവും കുറയ്ക്കുകയും ചെയ്യുന്നു. അതുപോലെ മസ്തിഷ്ക കോശങ്ങളുടെ ഓക്സിഡേറ്റീവ് നാശത്തെ തടയുകയും ചെയ്യുന്നു. പാർക്കിൻസൺ അൽഷിമേഴ്സ് തുടങ്ങിയ തകരാറുകൾ ലഘൂകരിക്കുന്നതിനും ഇതു വളരെ മികച്ചതാണ്.

രക്തസമ്മർദ്ദം കുറയ്ക്കുവാനും പേശിവേദന ഒഴിവാക്കുവാനും ഇത് സഹായിക്കും. നന്ത്യാർവട്ട ത്തിൻറെ ഗുണങ്ങൾ നമ്മുടെ ആസ്മ എന്ന അസ്വസ്ഥതയെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. ഇത് ശ്വസന നാളുകൾക്ക് വിശ്രമം നൽകുകയും വിശാലമാക്കുകയും ശ്വാസകോശത്തിലേക്ക് വായു സഞ്ചാരം വർധിപ്പിക്കുകയും ചെയ്യുന്നു. നന്ത്യാർവട്ട പേരിൻറെ കൂടെ പുഷ്കരമൂലം കൂടെ ചേരുമ്പോൾ ഈ മിശ്രിതം ആസ്മയുടെ ലക്ഷണങ്ങൾ ലഘൂകരിക്കാനും നന്നായി ശ്വസിക്കുന്നതിനും സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.