ഒത്തിരി അസുഖങ്ങൾക്കുള്ള കിടിലൻ ഒറ്റമുലി..

ഔഷധ മരങ്ങളുടെ കൂട്ടത്തിൽ ഏറ്റവുമധികം സഹായിക്കുന്ന ഒന്നാണ് കുമ്പിൾ . കുമിഴ് എന്നും ഇത് അറിയപ്പെടുന്നു .വേര് , പൂവ്,കായ് എന്നിവയാണ് മരുന്നുണ്ടാക്കാൻ ഉപയോഗിക്കുന്ന ഭാഗങ്ങൾ. തടി കഥകളി കോപ്പ് ഉണ്ടാക്കാനും ഉപയോഗിക്കുന്നു. ഗുണേറിയ വാദം പാദം വേദന നീര് പഴകിയ തല വേദന നാഡി ദൗർബല്യം വ്രണങ്ങൾ തുടങ്ങിയവയുടെ ചികിത്സക്ക് ഉപയോഗിക്കുന്നു.

ദശമൂലാരിഷ്ടം ധന്വന്തരാരിഷ്ടം ദ്രാക്ഷാദികഷായം ച്യവനപ്രാശം ബലാദികഷായം എന്നിവയിൽ കുമിഴ് ചേരുകയാണ്. കുമ്പിൾ ഇൻറെ പൂവ് ഇല എന്നിവ ഇട്ടുള്ള കഷായം രണ്ടു നേരം കഴിച്ചാൽ വാതരോഗങ്ങൾ ശമിക്കും. ഇത് ഒരു ഔൺസ് കഴിച്ചാൽ മതി തലവേദന കൊണ്ട് വലയുന്നവർക്ക് ഏറ്റവുമധികം സഹായിക്കുന്ന ഒരു കിടിലൻ ഒറ്റമൂലിയാണ് കുമ്പിൾ. അതിനുവേണ്ടി അല്പം കുമ്പിൾ ഇല അരച്ച് നെറ്റിയിൽ പുരട്ടിയാൽ മതി. ഇത് തലവേദന സ്വിച്ച് ഇട്ട പോലെ നിർത്തുന്നു.

സംബന്ധമായ സംബന്ധമായ പ്രശ്നങ്ങൾ കൊണ്ട് വലയുന്നവർക്ക് അതിന് പരിഹാരം കാണുന്നതിന് കുമ്പിൾ കഷായം കുടിച്ചാൽ മതി. വയറുവേദന പലപ്പോഴും ദഹനപ്രശ്നങ്ങൾ കൊപ്പം വരുന്നതാണ്. അരിഷ്ടം വെച്ച് കഴിക്കുന്നത് വയറുവേദന പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിനെ സഹായിക്കും.ഇതിന്റെ വേര് കഷായം വെച്ച് കഴിച്ചാൽ ജലദോഷം എളുപ്പത്തിൽ മാറും.

പനിക്ക് പരിഹാരം കാണുന്നതിന് ഇതിന്റെ വേര് ഇടിച്ചിട്ട് വെള്ളം ചൂടാക്കി ആവി പിടിച്ചാൽ മതി. നീർവീഴ്ച മൂലം പലരിലും തൊണ്ട വേദനയും മറ്റ് അസ്വസ്ഥതകളും ഉണ്ടാക്കുന്നു അതിന് കൊമ്പിൽ കഷായം കുടിച്ചാൽ നമുക്ക് ഈ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.