ചർമ്മത്തിൽ ഇത്തരം അസ്വസ്ഥതകൾ കരൾ രോഗത്തിൻറെ ലക്ഷണം ആണ്..

ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളെയും വളരെയധികം ബാധിച്ചു കൊണ്ടിരിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് കരൾ രോഗം എന്നത്. പുരുഷന്മാരിലാണ് കരൾ രോഗം പ്രധാനമായും കാണപ്പെടുന്നത് ഇതിന് പ്രധാനപ്പെട്ട കാരണം എന്നത് അമിതമായ മദ്യപാനം തന്നെയായിരിക്കും. ലഹരിവസ്തുക്കളുടെ ഉപയോഗം കരൾവീക്കം അഥവാ ലിവർ സിറോസിസ് എന്ന ആരോഗ്യ പ്രശ്നത്തിലേക്ക് നയിക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല ഹെപ്പറ്റൈറ്റിസ് ഇൻഫെക്ഷനുകൾ അമിതവണ്ണം ഫാറ്റി ലിവർ രോഗം എല്ലാം തന്നെ കരൾ രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു.

തുടക്കത്തിൽ തന്നെ കണ്ടെത്താൻ സാധിക്കുന്നില്ല എന്നതാണ് വാസ്തവം മറ്റെന്തെങ്കിലും രോഗങ്ങളുടെ ഭാഗമായി ചികിത്സ തേടുമ്പോൾ മാത്രമാണ് കരൾവീക്കം എന്നാ സുഖം കണ്ടെത്തുന്നത് അത് ഒത്തിരി പ്രയാസങ്ങൾ സൃഷ്ടിക്കുന്നതിനും അപകടസാധ്യത വർദ്ധിപ്പിക്കുന്നതിനും കാരണമാവുകയും ചെയ്യുന്നുണ്ട്. കരൾ രോഗത്തിന്റെ ലക്ഷണങ്ങൾ മനസ്സിലാക്കുക എന്നത് വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് കരൾ രോഗത്തിന് ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ കാണിക്കും.

ഇത് പ്രധാനമായും കർമ്മത്തിലൂടെയും നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ഇന്ന് അസ്വസ്ഥതകൾ പല കാരണങ്ങൾ കൊണ്ടും ഉണ്ടാകാം എന്നാൽ കരൾ രോഗവും ചിലപ്പോൾ സ്കിന്നിൽ അസ്വസ്ഥത സൃഷ്ടിക്കുന്നതിന് കാരണമാകുന്നുണ്ട് ഇത്തരം വസ്തുക്കൾ കരൾ രോഗത്തിന് മാത്രമല്ല എന്ന് കൂടി മനസ്സിലാക്കുക. പ്രധാനമായ ഉള്ളംകൈയിലെ ചുവപ്പുനിറം ഉണ്ടാക്കുന്നുണ്ടെങ്കിൽ അത് കരൾ രോഗത്തിൻറെ ലക്ഷണം ആയിരിക്കും.

കാരണം ഇന്നത്തെ കാലത്ത് 23 ശതമാനം ആളുകളിലും അതായത് രോഗികളിലും രോഗമുണ്ടെങ്കിൽ ഇത്തരം ലക്ഷണങ്ങൾ പ്രകടമാകുന്നുണ്ട്. പിത്തരസത്തിലെ സാൾട്ട് വന്ന് അടിയുമ്പോൾ ഈ ചൊറിച്ചിൽ ഉണ്ടാകുന്നു. മാത്രമല്ല കാലുകൾ വരണ്ട ചൊറിയുന്നത് കരൾ രോഗത്തിന് ഒരു പ്രധാനപ്പെട്ട ലക്ഷണം തന്നെയാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.