വയറ് സംബന്ധമായ എല്ലാ അസുഖങ്ങൾക്കും ഉത്തമ പരിഹാരം..

ആയുർവേദത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു ഔഷധസസ്യമാണ് രാമച്ചം. ശരീര രോഗങ്ങളെ ഒരു പരിധിവരെ ഇല്ലായ്മചെയ്യാൻ രാമച്ചം സാധിക്കും എന്നതിൽ തർക്കമില്ല. രാമച്ചത്തിന്റെ വേരാണ് ഔഷധമായി ഉപയോഗിക്കുന്നത്. ശരീരത്തിന് തണുപ്പ് നൽകുന്നതിനാൽ ആയുർവേദചികിത്സയിൽ ഉഷ്ണ രോഗങ്ങൾ ത്വക്ക് രോഗങ്ങൾ എന്നിവയ്ക്ക് പ്രതിവിധിയായി ഉപയോഗിക്കുന്നു . വേനൽചൂടിൽ ശരീരത്തിന് തണുപ്പ് പകരാൻ രാമച്ചം ഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കാം. അതല്ലെങ്കിൽ തിളപ്പിച്ച വെള്ളത്തിലേക്ക് രാമച്ചമിട്ട് വെക്കാം.

രാമച്ചത്തിന്റെ വേര് മൺകുടത്തിൽ ഇട്ട വെള്ളം കുടിച്ചാൽ ശരീരത്തിന് തണുപ്പ് ഉണ്ടാവുകയും ഇല്ലാതാവുകയും ചെയ്യും. ശരീരത്തിലെ ടോക്സിനുകൾ നീക്കാൻ സഹായിക്കുന്നതിനാൽ കാൻസർ പോലുള്ള പല രോഗങ്ങളേയും പടിക്കുപുറത്ത് നിർത്താം. ബോക്സുകൾ അടിഞ്ഞുകൂടി വരുന്ന ലിവർ പ്രശ്നങ്ങൾക്കും ഇത് നല്ലൊരു പരിഹാരമാണ്. രക്തത്തിൽ കരുതുന്നതിനാൽ രക്തസംബന്ധമായ രോഗങ്ങൾക്കുള്ള നല്ലൊരു പരിഹാരവുമാണ്. നല്ലൊരു ആന്റി സെപ്റ്റിക് കൂടിയാണ് ഇത്.വിയർപ്പ് പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനും.

അമിതവിയർപ്പ് തടയുവാനും വിയർപ്പ് നാറ്റം ഒഴിവാക്കുവാനും ഇട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിച്ചാൽ മതിയാകും. ഇത് അരച്ച് ദേഹത്ത് പുരട്ടിയാൽ ചൂടുകുരു ശമിക്കുന്നു. ശരീരത്തിലെ നിറവ്യത്യാസത്തിനു ഉള്ള നല്ലൊരു പരിഹാരമാണിത്.രാമച്ചം വിശറി കൊണ്ട് വീശിയാൽ ചൂടുകാലത്ത് ശരീരത്തിന് കുളിർമ്മ ഏറെ ലഭിക്കും. ഇതിന്റെ എണ്ണ മുറിവുകൾ ഉണക്കാൻ സഹായിക്കുന്നു.

ശരീരം ചുട്ടുനീറുന്നതിനും ഇത് അരച്ചിട്ടാൽ മതിയാകും.പല ചർമരോഗങ്ങൾക്കും ഉള്ള നല്ലൊരു പ്രതിവിധിയാണ് ഇത്. രാമച്ചം ഉണ്ടാക്കിയ സ്ക്രബർ ചർമത്തിൽ ഉപയോഗിക്കുന്നത് ചർമ്മം മൃദുലമാകാനും വൃത്തിയാക്കുവാനും ഏറെ നല്ലതാണ്. വയറിൻറെ ആരോഗ്യത്തിന് അത്യുത്തമമാണ് രാമച്ചമിട്ട് വെള്ളം. ഇത് ശർദ്ദി വയറിളക്കം തുടങ്ങിയ പല രോഗങ്ങൾക്കും നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.