അൽപം കറിവേപ്പില മതി മുടി വളർച്ച ഇരട്ടിയാക്കാൻ..

ഇന്നത്തെ ആളുകളെ അസ്വസ്ഥമാക്കുന്ന ഒരു പ്രധാനപ്പെട്ട ഒരു പ്രശ്നം തന്നെയാണ് മുടികൊഴിച്ചിൽ എന്നത് . സെക്സ്ഒരു ആരോഗ്യപ്രശ്നം മാത്രമല്ല ഇതൊരു സൗന്ദര്യപ്രശ്നം കൂടിയാണ്. മുടികൊഴിച്ചിൽ ഇല്ലാതാക്കുന്നതിന് ഇന്ന് ഒട്ടുമിക്ക ആളുകളും വിപണിയിൽ ലഭ്യമാകുന്ന ഉൽപ്പന്നങ്ങളാണ് ആശ്രയിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ ഇത്തരത്തിൽ വിപണിയിൽ ലഭ്യമാകുന്ന ഉൽപ്പന്നങ്ങൾ സ്വീകരിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്നതിനും മുടിയുടെ ആരോഗ്യം നശിക്കുന്നതിനും കാരണമാകും. കാരണം വിപണിയിൽ ലഭ്യമാകുന്ന ഉൽപന്നങ്ങളിൽ ഉയർന്ന അളവിൽ കെമിക്കലുകൾ തുടങ്ങുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്.

ഇത് മുടിയുടെ ആരോഗ്യം നശിക്കുന്നതിന് കാരണമാകുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ മുടികൊഴിച്ചിൽ ഇല്ലാതാക്കി മുടി നല്ല സമൃദ്ധമായി വളരുന്നതിന് അതായത് മുടിക്ക് ബലവും കറുപ്പും ലഭിക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഒരു പ്രകൃതിദത്ത മാർഗമാണ് വേപ്പില എന്നത്. വേപ്പിലയും അതുപോലെ തന്നെ നാളികേരം ചിരകിയതും ഉപയോഗിക്കുന്നതു മുടിവളർച്ച ഇരട്ടി ആക്കുന്നതിന് വളരെയധികം സഹായിക്കും . മുടികൊഴിച്ചിൽ തടയുന്നതിന് വിപണിയിൽ ലഭ്യമാകുന്ന ക്യാമ്പുകൾ ഉപയോഗിക്കുന്നത് പ്രശ്നങ്ങൾ വർദ്ധിക്കുന്നതിന് കാരണമാകും മാത്രമാണ് ചെയ്യുന്നത്.

മുടികൊഴിച്ചിൽ ഇല്ലാതാക്കി മുടിയുടെ ആരോഗ്യം വർധിപ്പിക്കുന്നതിന് ഇപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ വളരെയധികം സഹായിക്കുന്നു. കറിവേപ്പില ഉപയോഗിക്കുന്നതിലൂടെ മുടി കേടുവരാതെ വളരെയധികം സംരക്ഷിക്കുകയാണ് ചെയ്യുന്നത്. മുടിക്ക് ആവശ്യമായ പോഷണം ലഭിക്കുന്നതിനും ശിരോചർമത്തിലെ തലമുടിയെ പുനരുജ്ജീവിപ്പിക്കാൻ അതിനും ഉപയോഗിക്കുന്നതിലൂടെ സാധ്യമാകുന്നു.

ശിരോചർമത്തിലെ മുടി വേരുകളിലേക്ക് ഓക്സിജൻ എത്തിക്കുന്നതിനും മുടിവളർച്ച വേഗത്തിൽ ആകുന്നതിനു വളരെയധികം ഉത്തമമാണ്. അതുപോലെതന്നെ അകാലനര പോലെയുള്ള പ്രശ്നങ്ങൾ തടയുന്നതിന് ഇത് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി മുടിയുടെ വളർച്ച ഇരട്ടി ആക്കുന്നതിനു സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.