മണിത്തക്കാളിയുടെ ഔഷധ ഗുണങ്ങൾ..

നമ്മുടെ ചുറ്റുവട്ടത്ത് കാണപ്പെടുന്ന ഒരു പ്രധാനപ്പെട്ട ഔഷധസസ്യമാണ് മണിത്തക്കാളി. മണിത്തക്കാളി മുളകുതക്കാളി മണത്തക്കാളി എന്നിങ്ങനെ നിരവധി പേരുകളിലാണ് ഇത് അറിയപ്പെടുന്നത്. വഴുതനയുടെ കുടുംബത്തിൽപെട്ട സസ്യമാണ് പൂക്കൾ വളരെയധികം ചെറുതും വെളുത്തതും ആയിരിക്കും. ഇത് രണ്ടുതരത്തിലാണ് കാണപ്പെടുന്ന ഒരു ഇനം എന്ന് പറയുന്നത് ഇതിന്റെ കായ പഴുക്കുമ്പോൾ ചുവപ്പു നിറമായിരിക്കും. മറ്റൊന്ന് ഈ അമ്മ എന്ന് പറയുന്നത് ഇത് പഴുത്തു കഴിയുമ്പോൾ കറുത്ത നിറത്തിലായിരിക്കും എന്നിങ്ങനെ രണ്ടുതരത്തിലാണ് മണിത്തക്കാളി കാണപ്പെടുന്നത്.

കേരളത്തിൽ കൂടുതലായി കാണപ്പെടുന്ന തും അതുപോലെതന്നെ ധാരാളമായി ഔഷധഗുണങ്ങൾ കൂടിയതുമാണ് കറുത്ത മണിത്തക്കാളി എന്ന് പറയുന്നത്. കായ് വളരെ ചെറുതാണ് കയ്പുനിറഞ്ഞ മധുര രുചിയായിരിക്കും പഴുത്തുകഴിഞ്ഞാൽ മണിത്തക്കാളി ഉണ്ടായിരിക്കുക. പ്രകൃതിചികിത്സയിൽ വളരെയധികം വ്യാപകമായി ഉപയോഗിച്ചു വരുന്ന ഒന്നാണ് ഇത് ആരോഗ്യത്തിന് വളരെയധികം അത്യുത്തമമായ ഒന്നാണ്. വാതം പിത്തം കഫം തുടങ്ങിയഉത്തമ പരിഹാരം ആയി മണിത്തക്കാളി ഉപയോഗിക്കാൻ സാധിക്കും.

ഇത് ഹൃദ്രോഗം ഇല്ലാതാക്കുന്നതിനും വായിലും വയറ്റിലും ഉണ്ടാകുന്ന അൾസർ ഇല്ലാതാക്കുന്നതിനും വളരെയധികം ഉത്തമമായിട്ടുള്ളഔഷധമാണ് മാത്രമല്ല മഞ്ഞപിത്തം കരൾരോഗങ്ങൾ ചർമരോഗങ്ങൾ നേത്രരോഗങ്ങൾ ഇതിനെല്ലാം പരിഹാരമായി മണിത്തക്കാളി ഉപയോഗിക്കാൻ സാധിക്കും. പനി ഇല്ലാതാക്കുന്നതിന് വളരെയധികം നല്ലതാണ് കാരണം വിയർപ്പ് വർദ്ധിപ്പിക്കുന്നതിന് മണിത്തക്കാളി ഉപയോഗിക്കുന്നത് സാധിക്കും.

പച്ചക്കറി ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ഭക്ഷണവസ്തുവാണ് ഇത്. ഇതിൽ ധാരാളമായി പോഷകമൂല്യം അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ ഇത് ഭക്ഷ്യയോഗ്യമായ ഒന്നാണ്. ആരോഗ്യത്തിന് അത്യുത്തമമാണ്. കാൻസർ ഇല്ലാതാക്കുന്നതിന് മണിത്തക്കാളി വളരെയധികം സഹായിക്കും. വരാതിരിക്കാൻ ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെയധികം നല്ലതാണ്. ഇതിൽ ആൻറി ഓക്സിഡൻറ് ഗുണങ്ങളാണ് ഇതിന് വളരെയധികം സഹായിക്കുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.