ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഫാറ്റിലിവർ ഒഴിവാക്കാം..

ആരോഗ്യം നല്ല രീതിയിൽ ശ്രദ്ധിക്കേണ്ടത് വളരെയധികം അത്യാവശ്യമാണ് ഇന്ന് കരളിന്റെ പ്രവർത്തനങ്ങൾ വളരെയധികം താറുമാറായി കൊണ്ടിരിക്കുന്ന സാഹചര്യങ്ങളാണ് ആരോഗ്യകരമായ ഭക്ഷണശൈലി മൂലമാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നത്. ഇത്തരത്തിൽ നമ്മുടെ ബാധിക്കാവുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും ഫാറ്റിലിവർ എന്നത്. ഫാറ്റി ലിവർ അഥവാ കൊഴുപ്പ് അടിഞ്ഞു കൂടി ഉള്ള കരൾവീക്കം ഇപ്പോൾ ഏറ്റവും കൂടുതൽ ആളുകളെ ബാധിക്കുന്ന രാഗത്തിൽ പ്രശ്നം തന്നെയാണ് കൊഴുപ്പിനെ സംസ്കരിക്കാനുള്ള കരളിന് ശേഷി കുറയുകയും.

അതുമൂലം കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുകയും ചെയ്യുന്ന അവസ്ഥയാണിത്. ശരീരത്തിന് ആവശ്യമായ ഗ്ലൂക്കോസ് സംഭരിച്ച ശേഷം കരൾ ബാക്കിയുള്ളവയെ കൊഴുപ്പാക്കി മാറ്റി കോശങ്ങളിൽ സംഭവിക്കുകയാണ് ചെയ്യുന്നത് കരളിന്റെ സംഭരണശേഷി താങ്ങാവുന്നതിലും അപ്പുറം എത്തിയാൽ കൊഴുപ്പ് വിതരണം ചെയ്യാനാകാതെ ഇടയാക്കുന്നത്. ജീവിതശൈലിയിലെ ക്രമക്കേടുകൾ അതുപോലെതന്നെ മദ്യപാനം എന്നിവ മൂലമാണ് ഫാറ്റിലിവർ ഉണ്ടാകുന്നത്. മദ്യപാനം ഇല്ലാത്തവരിലും ഫാറ്റിലിവർ ഉണ്ടാകുന്നുണ്ട് ഇതിനെ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ എന്നാണ് അറിയപ്പെടുന്നത്.

പ്രമേഹം രക്തസമ്മർദ്ദം കൊളസ്ട്രോൾ അമിതവണ്ണം എന്നിവ ഉള്ളവർക്ക് ഫാറ്റിലിവർ വരുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. മദ്യപിക്കാത്തവരിലെ ഇത്തരം കാരണങ്ങൾ കൊണ്ടാണ് ഫാറ്റിലിവർ ഉണ്ടാക്കുന്നത്.ഫാറ്റി ലിവർ തടയുന്നതിനെ നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾ ആണ് വളരെയധികം സഹായിക്കുന്നത്. കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കുന്നത് വളരെയധികം ഉചിതമാണ്.

ഫാറ്റിലിവർ തടയുന്നതിന് ഒത്തിരി കാര്യങ്ങൾ ശ്രദ്ധിക്കാൻ സാധിക്കും അതിന് ഫാറ്റിലിവർ രോഗമുള്ളവർ മധുരമുള്ള ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക ചോക്ലേറ്റ് ഐസ്ക്രീം സ്വീറ്റ് പോലുള്ള ഭക്ഷണങ്ങൾ ഒരുകാരണവശാലും കഴിക്കാതിരിക്കുക. മാത്രമല്ല ഇത്തരം രോഗമുള്ളവർ ഒരു കാരണവശാലും മദ്യപിക്കാൻ പാടുക യില്ല ശരീരഭാരം കൂടുകയും കരളിൽ കൊഴുപ്പടിഞ്ഞു കൂടി ഫാറ്റിലിവർ കൂടുന്നതിനു സാധ്യത കൂടുതലാണ് ഇത് അപകടങ്ങൾ വിളിച്ചുവരുത്തുന്ന തുല്യമാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.