ഇത്തരം കാര്യങ്ങൾ അറിഞ്ഞിരുന്നാൽ ഒരുപരിധിവരെ മുടിയിലെ പ്രശ്നങ്ങൾ ഇല്ലാതാക്കാം..

നല്ല ഇടതൂർന്ന മുടി ലഭിക്കുക എന്നത് പലരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ്.ഇത് പലരുടെയും സ്വപ്നവും ആണ്. മുടികൊഴിച്ചിൽ എന്നത് ഇന്ന് ഒത്തിരി ആളുകൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാനപ്പെട്ട ഒരു ആരോഗ്യപ്രശ്നം മാത്രമല്ല സൗന്ദര്യ പ്രശ്നം കൂടിയാണ്. മുടിയുടെ വളർച്ചയ്ക്ക് എപ്പോഴും എണ്ണകളും മറ്റും പുരട്ടിയാൽ മാത്രം പോരാ മുടിക്ക് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തണം അതായത് നമ്മുടെ പോഷകസമൃദ്ധമായ ഭക്ഷണം മുടിവളർച്ച വളരെയധികം സ്വാധീനിക്കുന്ന ഒന്നാണ്.

മുടിവളർച്ച വളരെയധികം ദോഷകരമായി ബാധിക്കുന്ന ഒന്നാണ് താരൻ എന്നത് നമ്മുടെ മുടിയുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കും. ശരീരഭാരം കണ്ണും അതുപോലെ കുടവയർ കുറയ്ക്കുന്നതിനും എപ്പോഴും പരീക്ഷണത്തിൽ ഏർപ്പെടുത്തുന്നു ഇത് മുടിയുടെ ആരോഗ്യത്തെ നശിക്കുന്നതിനു കാരണമാകുന്നുണ്ട് കാരണം ആവശ്യമായ പോഷകങ്ങൾ ലഭ്യമായില്ലെങ്കിൽ മുടികൊഴിച്ചിൽ വർധിക്കുന്നതിനു മാത്രമല്ല പ്രായം കൂടുതൽ തോന്നിക്കുന്ന കാരണമാകുകയും ചെയ്യും.

മുടിയുടെ വളർച്ച അത്യാവശ്യം ആയിട്ടുള്ള വൈറ്റമിൻസ് എ ബിസി വൈറ്റമിൻ ഡി വൈറ്റമിൻ വൈറ്റമിൻ കെ വൈറ്റമിൻ ഇ എന്നിവയെല്ലാം മുടിയുടെ വളർച്ചയ്ക്ക് അത്യാവശ്യമായ ഉള്ളതാണ്. അതുപോലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വൈറ്റമിൻ ബി സെവൻ എന്നത് അതായത് ബയോട്ടിൻ. ബയോട്ടിൻ കൂടുതലുള്ള മുടിവളർച്ച വളരെയധികം സഹായിക്കുന്നത്.

അതുപോലെതന്നെ മുടികൊഴിച്ചിലിന് കാരണമാകുന്നത് ഒരു കാരണമാണ് സ്ട്രെസ്സ് എന്നത് നമ്മുടെ മാനസികസംഘർഷം നമ്മുടെ ആരോഗ്യം വളരെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ്. അതുപോലെതന്നെ ഉറക്കകുറവിന് പ്രശ്നവും മുടികൊഴിച്ചിൽ ഉണ്ടാകുന്നതിന് കാരണമായി വരുന്നുണ്ട്. മാത്രമല്ല പല തരത്തിലുള്ള സ്കിൻ ഡിസീസ് ഉണ്ടാകുന്നതിനും കുറവ് പ്രധാനപ്പെട്ട കാരണം തന്നെയാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..