ഒരുവേരൻ എന്ന ഔഷധ ചെടിയുടെ ഗുണങ്ങൾ..

നമ്മുടെ ചുറ്റുവട്ടത്തും ധാരാളമായി ഔഷധസസ്യങ്ങൾ ഉണ്ട് എന്നാൽ ഇന്നത്തെക്കാലത്ത് ഉള്ളവർക്ക് ഔഷധ സസ്യങ്ങളെ കുറിച്ചും അവയുടെ പ്രാധാന്യത്തെക്കുറിച്ചും അവ നൽകുന്ന ഗുണങ്ങളെ കുറിച്ചും അറിയുന്നില്ല എന്നതാണ് വാസ്തവം. ഇത്തരത്തിൽ ധാരാളം ഔഷധ സസ്യങ്ങൾ വംശനാശം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ഇത്തരത്തിൽ നമ്മുടെ ചുറ്റുവട്ടങ്ങളിൽ കാണപ്പെടുന്ന ഒരു അത്ഭുത സസ്യം അല്ലെങ്കിൽ ഔഷധസസ്യം തന്നെയാണ്.

അല്ലെങ്കിൽ പെരിങ്ങലം എന്നറിയപ്പെടുന്ന ഔഷധസസ്യം. ഇത് നിരവധി പേരുകളിലാണ് ഈ ഔഷധസസ്യം അറിയപ്പെടുന്നത്. പെരിങ്ങലം, വെരുക് വട്ട വെരുക്, പെരു, പെരിയാരം ഒരുവേരൻഎന്നിങ്ങനെ നിരവധി പേരുകളിലാണ് ഈ അത്ഭുത സസ്യം അറിയപ്പെടുന്നത് നമ്മുടെ ആരോഗ്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് എന്നാൽ ഇത്തരത്തിലുള്ള ഔഷധഗുണങ്ങളെക്കുറിച്ച് പലർക്കും അറിയുന്നില്ല എന്നതാണ് വാസ്തവം. ഇത് ഒത്തിരി അസുഖങ്ങൾക്കുള്ള നല്ലൊരു ഔഷധ മരുന്നു കൂടിയാണ് മൈഗ്രേൻ പോലുള്ള അസുഖങ്ങളെ പരിഹരിക്കുന്നതിന്.

ഈ ചെടിയുടെ ഇല പറിച്ചെടുത്ത് ഞെരടി കിട്ടുന്ന നീര് കാലിൽ പെരുവിരലിൽ ചേർക്കുകയാണെങ്കിൽ മൈഗ്രേൻ അസുഖത്തെ നമുക്ക് ഒരു മാസം കൊണ്ട് തന്നെ ഇല്ലാതാക്കാൻ സാധിക്കുന്നത് ആയിരിക്കും. വലുത് ഭാഗത്താണ് മൈഗ്രേൻ എന്ന എന്നത് എങ്കിൽ ഇടതുവശത്തെ പെരുവിരലും ഇടത് ഭാഗത്ത് ആണ് മൈഗ്രൈൻ എങ്കിൽ വലതുവശത്തെ പെരുവിരലും ആണ് പുരട്ടേണ്ടത്. അതുപോലെതന്നെ കുഴിനഖം പോലെയുള്ള അസുഖങ്ങളെ പരിഹരിക്കുന്നതിനും.

ഇതിനെതിരെ വളരെയധികം ഉത്തമമാണ്. അതുപോലെതന്നെ പാമ്പുകളിൽ മൂർഖൻ പാമ്പിനെ വിഷമേറ്റാൽ ബുദ്ധി വേരൻ തളിരില പശുവിൻപാലിൽ അരിച്ചെടുത്ത് നെല്ലിക്ക വലിപ്പത്തിൽ ഉരുട്ടി കഴിക്കുകയാണെങ്കിൽ ഈ വിഷയത്തിൽ നിർവീര്യമാക്കുന്നു അതിനെ സാധിക്കുന്നത് ആയിരിക്കും. കൂടാതെ ഗർഭാശയ മുഴകൾ കാൻസർ എന്നിവ പ്രതിരോധിക്കുന്നതിന് നല്ലൊരു ഔഷധമാണ് .തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.