കുടവയർ ,അരക്കെട്ടിലെ കൊഴുപ്പും ഇല്ലാതാക്കാം എളുപ്പത്തിൽ…

നമ്മുടെ നാട്ടിൽ പല ആളുകളിലും വളരെയധികം സുലഭമായി കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നമാണ് മെറ്റബോളിക് സിൻഡ്രോം എന്നാ ഒരു അസുഖം.അതായത് ഫാറ്റി ലിവർ പിസിഓഡി അതായത് പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം, ടൈപ്പ് 2 ഡയബറ്റിസ് ഹൈപ്പർടെൻഷൻ അമിതവണ്ണം കൂർക്കം വലി കേരളത്തിലുള്ള ഇതെല്ലാം ചേർന്നിട്ടുള്ള ഒന്നാണ് മെറ്റബോളിക് സിൻഡ്രോം എന്നറിയപ്പെടുന്ന അസുഖം ഇതിൽ പ്രധാനമായും കാരണം അമിതമായിട്ടുള്ള ന്യൂട്രീഷൻ തന്നെയായിരിക്കും.

അതായത് നമുക്ക് ആവശ്യത്തിൽ കൂടുതൽ ആഹാരം കഴിക്കുന്നതിലൂടെ ഉണ്ടാകുന്ന അമിതപോഷണം പറയാൻ സാധിക്കും.ഈ അസുഖം ഇല്ലാതാകുന്നതോടെ ചെയ്യാവുന്ന ഒരു കാര്യം അമിതപോഷണം ഒഴിവാക്കുക എന്നതായിരിക്കും അതിനായി അമിതാഹാരം ഒഴിവാക്കേണ്ടത് വളരെയധികം അത്യാവശ്യമാണ്.ഒരു മനുഷ്യന് ഒരു ദിവസത്തിൽ ശരാശരി ആയിരം കാലറി ഊർജ്ജമാണ് ആവശ്യമുള്ളത്. നമ്മളെപ്പോലെ കഠിന ജോലികൾ ചെയ്യാത്ത ആളുകൾ ആണെങ്കിൽ ആയിരം കലോറിയിൽ വളരെയധികം കുറച്ചു മതിയാവും.

ഈ 1000 കലോറി എന്നുപറയുന്നത് ചിലപ്പോൾ ഒരു ഗ്ലാസ് ചായയും അല്ലെങ്കിൽ ഒരു ഗ്ലാസ് പാല് രണ്ട് ബ്രെഡ് എന്നിവ കഴിക്കുമ്പോൾതന്നെ നമുക്ക് ലഭ്യമാക്കുന്നത് ആയിരിക്കും. ഇന്നലെ കലോറി കൂടുതലുള്ള ഭക്ഷണം ഒഴിവാക്കി കലോറി കുറഞ്ഞ ഭക്ഷണപദാർത്ഥങ്ങൾ ജീവിതം ആക്കേണ്ടത് വളരെയധികം അത്യാവശ്യമാണ്.രുചിയുടെ പുറകെ പോകാതെ ആരോഗ്യത്തിന് പ്രാധാന്യം നൽകിയ ഭക്ഷണങ്ങൾ കഴിക്കുകയാണെങ്കിൽ ഇത് വളരെയധികം.

ഗുണം ചെയ്യുന്നതായിരിക്കും. പുതിയ രീതിയിലുള്ള പുകവലിയാണ് ഇരുന്ന് ജോലി ചെയ്യുന്നത് എന്നാണ് പറയപ്പെടുന്നത്. ആയിരുന്ന ജോലിചെയ്യുന്നത് ഒഴിവാക്കി അതായത് ഓരോ അഞ്ചു മിനിറ്റ് കൂടുമ്പോഴും അമ്മയെ എഴുന്നേറ്റുനിന്ന് ചെറിയ രീതിയിലുള്ള എക്സർസൈസ് ചെയ്യുന്നത് വളരെയധികം നല്ലതാണ്. അതിനുശേഷം വീണ്ടും ഇരുന്നുകൊണ്ടുള്ള ജോലി ചെയ്യുന്നത് നല്ലതാണ് .തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.