ഇനി ഒട്ടും അസിഡിറ്റി മൂലം വിഷമിക്കേണ്ട, കിടിലൻ പരിഹാരം..

പലപ്പോഴും പലരെയും അലട്ടുന്ന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് അസിഡിറ്റി. ആമാശയത്തിലെ ഗ്യാസ്ട്രിക് ബന്ധുക്കളിൽ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി ദീർഘനേരം ഭക്ഷണം കഴിക്കാതിരിക്കുക ഒഴിഞ്ഞ വയറിൽ അല്ലെങ്കിൽ ചായ കോപ്പി പുകവലി അല്ലെങ്കിൽ മദ്യപാനം എന്നിവയുടെ അമിതമായ ഉപയോഗം മൂലമാണ് അസിഡിറ്റി ഉണ്ടാകുന്നത്. ആശ്രിത അകറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില വഴികളുമുണ്ട്.

അസിഡിറ്റി മൂലം ഉണ്ടാകുന്ന വേദനയും ദഹനക്കേട് മാറ്റാൻ ഏറ്റവും മികച്ചതാണ് പുതിനയില. ആമാശയത്തിലെ ആസിഡ് കുറയ്ക്കുന്നതിനും ദഹനം മെച്ചപ്പെടുത്തുകയും ഇത് സഹായിക്കുന്നു. ദിവസവും പുതിനയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് പ്രശ്നങ്ങൾ അകറ്റാൻ ഗുണം ചെയ്യും. അസിഡിറ്റിയുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ കറുവപ്പട്ട ഏറെ ഗുണം ചെയ്യും. കറുവപ്പട്ടയിൽ നിറയെ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. കുടലിലെ അണുബാധകൾ ഭേദമാക്കാൻ കറുവപ്പട്ട ചായ കുടിക്കുന്നത് നല്ലതാണ്.

ദഹന കുടൽ സംബന്ധമായ അസുഖങ്ങൾ മാറ്റാൻ കഴിയുന്ന മറ്റൊരു അടുക്കള സാധനമാണ് ഇഞ്ചി. ഒരു ടീസ്പൂൺ ഇഞ്ചി നീര് നാരങ്ങാനീര് രണ്ട് ടീസ്പൂൺ തേൻ എന്നിവ ചെറുചൂടു വെള്ളത്തിൽ ചേർത്ത് കുടിക്കുക. ഇത് അസിഡിറ്റിയുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കും. ദഹനപ്രശ്നങ്ങൾ മൂലമുണ്ടാകുന്ന ഗ്യാസ് ഗ്യാസ്ട്രബിൾ നെഞ്ചെരിച്ചിൽ പുളിച്ചുതികട്ടൽ വയറുവേദന തുടങ്ങിയ.

അസുഖങ്ങൾക്ക് ഇത്തരം മാർഗങ്ങൾ സ്വീകരിക്കുന്നത് വളരെയധികം ഉചിതമായ ഉള്ളതാണ് എന്നാൽ എന്നെ ഒട്ടുമിക്ക ആളുകളും ഇവിടെ ദൈവകൽപ്പനകൾ ആശ്രയിക്കുന്നത് ഇത് ആരോഗ്യത്തിന് ഒട്ടും ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം. അതുകൊണ്ട് ഒരു ആരോഗ്യ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് ഇത്തരം മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ നല്ലത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.