ഈ ഡ്രിങ്ക് കുടിച്ചാൽ നമ്മുടെ ശരീര ഭാരം പെട്ടെന്ന് കുറയും…

രാത്രി ഉറങ്ങുന്നതിന് മുമ്പ് ഈ പൊടി കലക്കി കുടിച്ചാൽ അഞ്ചാറ് കിലോ കുറഞ്ഞു കിട്ടും . വയറിന് ചുറ്റുമുള്ള കൊഴുപ്പ് അതുപോലെ ബോഡി വെയ്റ്റ് കുറയ്ക്കാൻ ഈ ഡ്രിങ്ക് വളരെയധികം സഹായിക്കും. ഇത് ശരീരത്തിലെ മെറ്റബോളിസം വർധിപ്പിച്ച് ശരീരഭാരവും കൊഴുപ്പും കുറയ്ക്കുന്നു. ദിവസവും രാത്രി ഫുഡ് കഴിച്ചതിനുശേഷം ഇതു കുടിച്ചാൽ ഈസിയായി ഭാരം കുറയ്ക്കാം. അതുപോലെ വയറും വേഗത്തിൽ കുറയുന്നു. ഈ ഡ്രിങ്ക് അത്രയ്ക്കും നല്ലതാണ്. ഈ ഡ്രിങ്ക് എങ്ങനെ തയ്യാറാക്കാം എന്നു നോക്കാം.

ഈ ഡ്രിങ്ക് ഉണ്ടാക്കാൻ ആദ്യമായി വേണ്ടത് ജീരകം കറുകപ്പട്ടയും ആണ്. ജീരകം ദഹനം വർദ്ധിപ്പിക്കുന്നതിനും മെറ്റബോളിസം വർധിപ്പിക്കുന്നതിനു സഹായിക്കുന്നു. അതുപോലെ ഇത് ഗ്യാസ് അസിഡിറ്റി എന്നിവ ഇല്ലാതാക്കുന്നു. ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയാനുള്ള കഴിവ് ജീരകത്തിന് ഉണ്ട്. അടുത്ത ഇൻഗ്രീഡിയൻസ് കറുവപ്പട്ട, ഇത് രക്തക്കുഴലിലെ കൊഴുപ്പിനെ കുറയ്ക്കാൻ നന്നായി സഹായിക്കുന്നു. ആദ്യമായി ചെറിയ ജീരകവും കറുവപ്പട്ടയും പൊടിയാക്കി സൂക്ഷിക്കുക.

Take a glass of hot water, take water at the heat you can drink, add a teaspoon of cumin powder and a quarter teaspoon of cinnamon powder. The last thing you need is to add half a room of lemon to it, and the vitamin C in lemon removes the antioxidant stuff in the body through the stools. You can mix these three and make a drink. You can drink it 30 minutes after dinner. Drinking this way every day can easily reduce your body fat.