ഒരുവേരൻ ചെടിയുടെ ഔഷധ ഗുണങ്ങൾ..

നമ്മുടെ ചുറ്റുവട്ടത്ത് നിരവധി ഔഷധ ചെടികൾ ഉണ്ട് എന്നാൽ പലർക്കും ഔഷധച്ചെടികളുടെ ഗുണങ്ങൾ അറിയുന്നില്ല എന്നതാണ് വാസ്തവം.നമ്മുടെ പ്രകൃതിയാണ് പലപ്പോഴും പല രോഗങ്ങൾക്കുമുള്ള ഔഷധം. ചുറ്റുപാടും കണ്ണോടിച്ചാൽ മതി പല രോഗങ്ങൾക്കുമുള്ള മരുന്ന് സസ്യങ്ങളുടെ വേരായും പൂവായും നമ്മുടെ മുന്നിലെത്തും. ഇത്തരത്തിലുള്ള ഒരു ചെടിയാണ് ഒരുവേരൻ ചെടി. നമ്മുടെ വഴിവക്കിൽ ഒക്കെ സാധാരണ പൂത്തുനിൽക്കുന്ന ഒന്ന്.

കാട്ടുചെടി എന്ന ഗണത്തിൽപ്പെടുത്താവുന്ന ത ഈ ചെടിയുടെ ആരോഗ്യഗുണങ്ങൾ കുറിച്ചാണ്. ഇതിന്റെ ഇലയോ ഇത് മുഴുവനായോ പാലിൽ കലക്കി കഴിക്കാം., ഇത് ഡെങ്കിപ്പനി ചിക്കൻ കുനിയ ഇനി രോഗങ്ങൾക്കുള്ള നല്ലൊരു പ്രതിവിധിയായി ഉപയോഗിക്കാൻ സാധിക്കും. ഈ ചെടിയുടെ തളിരിലയും ജീരകവും ചേർത്ത് അരച്ച് നിത്യവും കഴിച്ചാൽ പ്രമേഹം ശമിക്കും. ഈ ചെടിയും ആരെയും ചേർത്തരച്ച് എന്തെങ്കിലും പലഹാരം ഉണ്ടാക്കി കഴിക്കാം.

സർവിക്കൽ കാൻസറിന് അത്യുത്തമമായ ഔഷധമാണ് ഇത്.ഇതിന്റെ തളിരില വെള്ളം ചേർക്കാതെ ഉള്ളം കൈയിലിട്ട് തിരുമ്മി കാലിന്റെ പെരുവിരൽ നഖത്തിൽ കെട്ടിവയ്ക്കാം. ഇത് മൈഗ്രേൻ മാറുന്നതിനുള്ള നല്ല ഒരു വഴിയാണ്. ഇതിന്റെ തളിരില അരച്ച് ഏതാണ്ട് നെല്ലിക്ക വലിപ്പത്തിൽ ഉരുട്ടി കഴിക്കുന്നത് മൂർഖൻ പാമ്പിനെ വിഷമിറക്കാൻ പ്രധാനപ്പെട്ട ഒരു വഴിയാണ്.

പാലിൽ ചേർത്ത് കഴിക്കുന്നത് എച്ച് വൺ എൻ വൺ അനുപാത മാറ്റാൻ വളരെ നല്ലതാണ്. പണ്ടുകാലത്ത് തിരുവാതിരയ്ക്ക് സ്ത്രീകൾ ആചാരമായി കഴിച്ചിരുന്ന ഒന്നാണ് ഇത് കാലം മാറിയപ്പോൾ ഈ ഔഷധസസ്യത്തെ എല്ലാവരും മറന്നു എന്നതാണ് സത്യം. പ്രമേഹത്തിന് മരുന്നായി ഉപയോഗിക്കാൻ സാധിക്കുന്ന പൊതു ചെടിയാണ് ഇത് ഇതിൻറെ തളിരില ചേർത്തരച്ചു ഉപയോഗിക്കാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.