പപ്പായയിലയുടെ മഹത്വം..

പപ്പായ ആരോഗ്യത്തിനും സൗന്ദര്യസംരക്ഷണത്തിനും എല്ലാം ചേർന്ന ഒരു ഫലവർഗമാണ് എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. പപ്പായ മാത്രമല്ല അവയുടെ ഇലകളും പോഷകഗുണങ്ങൾ ഇൽ സമ്പുഷ്ടമാണ്. വൈറ്റമിൻ എ വൈറ്റമിൻ ബി വൈറ്റമിൻ സി വൈറ്റമിൻ ഡി കാൽസ്യം തുടങ്ങിയവയെല്ലാം അവയുടെ ഇലകളിൽ അടങ്ങിയിട്ടുണ്ട്. പപ്പയുടെ ഇലകളുടെ ആരെങ്കിലും ഗുണങ്ങളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം. പപ്പായ ഇലകൾക്ക് കാൻസർ ചെറുക്കാൻ കഴിവുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട് .

സെർവിക്കൽ ലാൻഡ് പാൻക്രിയാറ്റിക് ബ്രസ്റ്റ് ലിവർ കാൻസറുകൾ തടയാൻ ഇത് സഹായകമാണെന്നു തെളിഞ്ഞിട്ടുണ്ട്.അപ്പയുടെ ഇലകളിൽ കപ്പയും അടക്കം അമ്പതോളം ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്.ഇവ വിരകൾ ഫംഗസ് പാരസൈറ്റുകൾ തുടങ്ങിയവയെല്ലാം ചെറുക്കാൻ വളരെ ഫലവത്താണ്. ഗോൾഡ് ബ്ലൂ തുടങ്ങിയ പല രോഗങ്ങളെയും ചെറുക്കാനുള്ള കഴിവ് പപ്പായയുടെ ഇലകൾ ഉണ്ട്. ഇവ രോഗപ്രതിരോധശേഷി നൽകുന്ന ശ്വേതാണുക്കൾ പ്ലേറ്റുകൾ എന്നിവയുടെ വർദ്ധനവിനെ സഹായിക്കും.

മലേറിയ തടയാനും പപ്പയുടെ ഇലകൾക്ക് വളരെ മികച്ച കഴിവുണ്ട്. പപ്പായ ഇലകളിലെ എൻസൈൻ ഡെങ്കിപ്പനി തടയാൻ നല്ലതാണ്. ഇവ ശ്വേതാണുക്കൾ വർദ്ധിപ്പിക്കും. ഡെങ്കി വൈറസുകൾ ഉണ്ടാകാനിടയുള്ള ലിവർ പ്രശ്നങ്ങളിൽ ഇത് തടയും. പപ്പായയുടെ ഇല പുളി ഉപ്പ് എന്നിവ ചേർത്ത് വെള്ളം തിളപ്പിച്ച് തണുക്കുമ്പോൾ കുടിക്കുന്നത് മാസമുറ വേദന ശമിപ്പിക്കുന്നതിന് വളരെയധികം സഹായിക്കും.

ഇലയുടെ ജ്യൂസ് ദിവസവും രണ്ട് ടേബിൾസ്പൂൺ വീതം കുടിക്കുന്നത് ഏറ്റവും ഉണ്ടാക്കാൻ സഹായകമാണ്. പപ്പായയുടെ ഇല തോരൻ വെച്ചു മറ്റ് ഏത് രീതിയിൽ വേണമെങ്കിലും നിങ്ങൾക്ക് കഴിക്കാവുന്നതാണ്. പപ്പായ ഇല കരളിൻറെ ശക്തമായ ശുദ്ധീകരണ ഘടകമായ പ്രവർത്തിക്കുന്നുണ്ട്. രക്ത ശുദ്ധീകരിക്കുന്നതിന് കൊളസ്ട്രോൾ അളവ് കുറയ്ക്കുന്നതിനും സാഹായിക്കുന്നു.തുടർന്ന് അറിയുന്നതിന് ഈ വീഡിയോ മുഴുവനായി കാണുക.