ആരോഗ്യകരമായ രീതിയിൽ ശരീരഭാരം വർദ്ധിപ്പിക്കൽ..

ശരീര ഭാരം കുറയ്ക്കുന്നതിന് വേണ്ടി പരിശ്രമിക്കുന്നവർ നിരവധിയാണ്. എന്നാൽ ശരീരഭാരം ഉയർത്തുന്നതിനു കുറയ്ക്കുന്നതിനു വേണ്ടി മാത്രമല്ല ശരീരഭാരം വർധിപ്പിക്കുന്നതിന് വേണ്ടി ഒത്തിരി ആളുകൾ പരസ്യം വയ്ക്കുന്നുണ്ട് എന്നാൽ ഇത്തരത്തിലുള്ള വരുടെ എണ്ണം വളരെയധികം കുറവാണ് എന്ന് മാത്രം പേരിൽ ഒത്തിരി മാനസിക വിഷമം അതുപോലെതന്നെ ആത്മവിശ്വാസം ഇല്ലായ്മയും ഇതിന് കാരണമായി തീരുന്നുണ്ട്. ആത്മവിശ്വാസം വർധിപ്പിച്ചു ശരീരഭാരം വർദ്ധിപ്പിക്കുന്നതിനു വേണ്ടി ആരോഗ്യകരമായ രീതിയാണ് സ്വീകരിക്കേണ്ടത്.

ശരീരഭാരം വർദ്ധിപ്പിക്കുന്നതിനു വേണ്ടി വലിച്ചുവാരി ഭക്ഷണങ്ങൾ കഴിക്കുന്നത് ചിലപ്പോൾ ആരോഗ്യം നശിക്കുന്നത് കാരണമായിത്തീരുന്നു അതുകൊണ്ടുതന്നെ ശരീരഭാരം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർ ആരോഗ്യകരമായ രീതിയിൽ ശരീരഭാരം ഉയർത്തുകയാണ് വേണ്ടത് അതിനെ പോഷകസമൃദ്ധമായ ഭക്ഷണവും പ്രോട്ടീൻ അടങ്ങിയ ഭക്ഷണവും കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുന്നത് വളരെയധികം ഗുണം ചെയ്യും. അല്ലാതെ ശരീരഭാരം ഉയർത്തുന്നതിനു വേണ്ടി ഒരിക്കലും ജങ്ക് ഫുഡ് ഫാസ്റ്റ് ഫുഡ് എന്നിവ ഉപയോഗിക്കുന്നത് ആരോഗ്യം നശിക്കുന്നത്.

നമ്മുടെ ശരീരത്തിലെ അവയവങ്ങൾ കേടുപാടുകൾ സൃഷ്ടിക്കുന്നതിന് കാരണമായിത്തീരും. അതുകൊണ്ട് തന്നെ ശരീരഭാരം ഉയർത്തുന്നതിനു വേണ്ടി ഇപ്പോഴും നല്ല ഭക്ഷണം കഴിക്കുകയാണ് ചെയ്യേണ്ടത് ഒരിക്കലും അമിതമായി ഭക്ഷണം കഴിക്കുകയോ അല്ലെങ്കിൽ ശരീരത്തിന് ദോഷകരമായ ഉള്ള ജംഗ്ഫുഡ് കഴിക്കുകയോ ചെയ്യരുത് ആരോഗ്യം നശിക്കുന്നതിനും അമിതവണ്ണം പോലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുന്നത് കാരണമാകും.

ശരീരഭാരം വർധിപ്പിക്കുന്നത് ഡേ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ വൈറ്റമിൻ സി വിറ്റാമിൻ ബി സി തുടങ്ങിയ പല ധാതുക്കളും റൈബോഫ്ലേവിൻ കോളേജ് ഗ്യാസ് ഇൻ ഇവകൊണ്ടു സമ്പുഷ്ടമായ നേത്രപഴം കഴിക്കുന്നത് ഇത്തരത്തിൽ ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും സഹായിക്കും. മാത്രമല്ല ഉദരസംബന്ധമായ അസുഖങ്ങൾക്ക് പരിഹാരം കാണുന്നതിന് ഇതിലടങ്ങിയിരിക്കുന്ന ഫൈബർ സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.