ഞൊട്ടാഞൊടിയൻ എന്ന ഔഷധസസ്യത്തെ ഗുണങ്ങൾ..

ധാരാളം ഔഷധഗുണമുള്ള ഒരു സസ്യമാണ് ഞൊട്ടാഞൊടിയൻ. ഇത് നാട്ടിൻ പ്രദേശങ്ങളിൽ പല സ്ഥലങ്ങളിൽ പല പേരുകളിലാണ് അറിയപ്പെടുന്നത്. ഞൊട്ടാഞൊടിയൻ മുട്ടാംബ്ലി മുട്ടാമ്പുളി എന്നിങ്ങനെ വിവിധ പേരുകളിലാണ് ഇത് അറിയപ്പെടുന്നത്. ഇംഗ്ലീഷില് ഗോൾഡൻ ബെറി എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇത് വളരെയധികം രുചികരമായ ഒരു പഴം മാത്രമല്ല ഔഷധ ഗുണങ്ങളുടെ ഒരു കലവറ കൂടിയാണ്. പൊതുവെ പൂക്കുന്നതും കായ്ക്കുന്നതും എല്ലാം മഴക്കാലത്തോടെ കൂടിയാണ്.

ഇത് ആരോഗ്യത്തിന് വളരെയധികം കൂടുതൽ ആണ് നൽകുന്നത്. എന്നറിയിച്ചു ഇന്നത്തെ കാലത്ത് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഓരോ വർഷം കഴിയുംതോറും വംശനാശഭീഷണി നേരിട്ട് കൊണ്ടിരിക്കുകയാണ്. പുരാതന കാലം മുതൽ തന്നെ ഇത് ഔഷധ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്നു. കർക്കിടക കഞ്ഞി ഒരു കൂട്ട് ഇതായിരുന്നു. ഇത് കുഞ്ഞുങ്ങളിൽ ഉണ്ടാകുന്ന ത്വക്ക് രോഗങ്ങൾക്ക് വളരെയധികം ഫലപ്രദമായ ഔഷധമാണ്. ഇത് ധാരാളം ഔഷധഗുണങ്ങളുള്ള രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിന് വളരെയധികം ഉത്തമമായിട്ടുള്ളത്.

ഇതിൽ നാരങ്ങകൾ വിറ്റാമിൻ-സി ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ചർമസംരക്ഷണത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് അതുപോലെതന്നെ കാഴ്ചശക്തി പ്രശ്നങ്ങളുള്ളവർക്ക് ഞൊട്ടാഞൊടിയൻ വളരെയധികം നല്ലതാണ്.ഇത് കാഴ്ചശക്തി വർധിപ്പിക്കുന്നതിനു സഹായിക്കും . ഉടൻ ഞൊട്ടാഞൊടിയൻ വിറ്റാമിൻ എ അടങ്ങിയിട്ടുള്ളത്.

കാഴ്ച ശക്തി വർദ്ധിപ്പിക്കുന്നതിനും പ്രായാധിക്യം മൂലമുണ്ടാകുന്ന നേത്ര സംരക്ഷണ രോഗങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനും ഇത് വളരെയധികം നല്ലതാണ്. ഉയർന്ന രക്തസമ്മർദ്ദം പരിഹരിക്കുന്നതിനും ഇത് വളരെയധികം ഉത്തമമാണ്. ഈ പടത്തിലെ കൊളസ്ട്രോൾ വളരെയധികം കുറവാണ് അതുകൊണ്ടുതന്നെ ഇത് നമ്മുടെ ശരീരത്തിലെ കൊളസ്ട്രോളിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. നല്ല കൊളസ്ട്രോളിനെ വർധിപ്പിച്ചു ചീത്ത കൊളസ്ട്രോളിനെ വിഘടിപ്പിച്ച് കളയുന്നതിന് സഹായിക്കും.