ആഹാരപദാർത്ഥങ്ങളിൽ മുഴുവൻ ഉപയോഗിക്കുന്ന ഇതിൻറെ ഉപയോഗം കൂടിയാൽ മരണംവരെ സംഭവിക്കാം…

ഇന്ന് നമുക്ക് ഉപ്പ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ച് പറയാം. കറികളിൽ ഒക്കെ രുചിക്ക് ഉപ്പ് അത്യാവശ്യമാണെങ്കിലും ഉപയോഗം വളരെ ശ്രദ്ധിച്ചു വേണം.ഉപ്പ് അമിതമായാൽ കക്ഷി നമ്മളെ വല്ലാതെ വലച്ച് കളയും. ഉപ്പ് അമിതമായി ശരീരത്തിലെത്തിയാൽ മുറയ്ക്ക് അതിനെ പുറം തള്ളാൻ കഴിയില്ല, അപ്പോൾ രക്തത്തിലും അടിയും. കറിയുപ്പിൽ ഉള്ള സോഡിയം വെള്ളത്തെ ആകർഷിക്കാൻ മിടുക്കനാണ്, അങ്ങനെ രക്തത്തിലുള്ള സോഡിയം പ്ലാസ്മയിലേക്കും കോശങ്ങൾക്കു പുറത്തുള്ള ദ്രവ്യങ്ങളിലേക്ക് ഒക്കെ വെള്ളത്തെ വലിച്ചെടുക്കും. ഇതോടെ രക്തത്തിൻറെ അളവ് കൂടും, ഇത് പമ്പുചെയ്യാൻ ഹൃദയം കൂടുതൽ ജോലി ചെയ്യും അങ്ങനെ രക്തസമ്മർദം കൂടും.

മറ്റൊന്നുകൂടിയുണ്ട് സോഡിയം കാൽസ്യത്തെയും ആകർഷിക്കും, ഇത് രക്തക്കുഴലുകളിലെ പേശികൾ മുറുകാൻ ഇടയാകും അങ്ങനെ രക്തസമ്മർദ്ദം കൂടാനും ഇടയാക്കുന്നു. ഹൈപ്പർ ടെൻഷൻ ഹൃദയത്തിൻറെ ജോലി കൂട്ടുന്നതിനു പുറമേ രക്തധമനികളുടെ സങ്കോചത്തിന് കാരണമാകും. ഇത് ഹൃദ്രോഗത്തിനും വഴിതെളിക്കും. ഹൈപ്പർ ടെൻഷനും രക്തധമനികളുടെ സങ്കോചവും തലച്ചോറിനെ ബാധിക്കും എന്നു പ്രത്യേകം പറയേണ്ടല്ലോ, ഇതിൻറെ ഫലമായി പക്ഷാഘാതവും ഉണ്ടാകാം.

The more salt the kidneys release calcium, and the bonehealth is also deteriorated. Excessive excretion of calcium can cause kidney stones. Do not teach your babies to eat salt in rice, etc. One should remember that one should only have a small teaspoon of salt a day. Control papad, pickles and dried fish. Avoid tinfood as much as possible and if you buy it, you should look at it as sodium free low sodium. Watch the video to know more.