പ്രമേഹ രോഗമുള്ളവർ ഓട്സ് കഴിച്ചാൽ ഉണ്ടാകുന്നത് എന്താണെന്നറിയാമോ?

ഓട്സ് ഉപയോഗിക്കുബോൾ പ്രമേഹരോഗികൾ ശ്രദ്ധിക്കുക. തണുപ്പുള്ള കാലാവസ്ഥയിൽ വളരുന്ന ധ്യാനമാണ് ഓട്സ്. കുറവാണ് അതുകൊണ്ട് പ്രഭാതഭക്ഷണമായി ഉപയോഗിക്കാം ഒരുപാട് പോഷകഗുണങ്ങൾ ഉണ്ട്. പ്രമേഹമുള്ള വരും ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്താം. രോഗപ്രതിരോധശേഷി കൂട്ടാം. കൊളസ്ട്രോൾ ലെവൽ കുറയ്ക്കാൻ സഹായിക്കും ഗ്ലൈസെമിക് ഇൻഡക്സ് അഥവാ ജിഐ കുറഞ്ഞ ആഹാരമാണ് പ്രമേഹബാധിതർക്ക് ആവശ്യമുള്ളത്. ജിഐ 70 മുകളിൽ ഉള്ള ആഹാരസാധനങ്ങൾ ആയ ഉരുളക്കിഴങ്ങ് കോൺഫ്ലേക്സ്.

പച്ചരി തണ്ണിമത്തൻ എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്. ധാന്യങ്ങളുടെ തവിട് തൊലി തുടങ്ങിയവ കളഞ്ഞാൽ ജിഐ കൂടാനാണ് സാധ്യത. അതുകൊണ്ട് പഞ്ഞപ്പുല്ല് ഗോതമ്പ് തുടങ്ങിയവ തൊലി സഹിതം വേണം പൊടിപ്പിക്കാൻ മാത്രമല്ല അരിച്ച് കളയാനും പാടില്ല. പ്രീസർവ് ചെയ്ത ധാന്യപ്പൊടികൾ ഒഴിവാക്കേണ്ടതാണ്. ഓട്സ് വേവ് കൂടിയാൽ ജി ഐ കൂടും. ഓട്സ് തിളക്കുന്ന വെള്ളത്തിലേക്കിട്ടു രണ്ടു മിനിറ്റിനകം അടുപ്പിൽനിന്നും മാറ്റുകയും വേണം.

രണ്ട് മീറ്റർ കൂടുതൽ തിളപ്പിച്ചാൽ അതിൻറെ നാരുകൾ നശിച്ചുപോകും. അത് കഞ്ഞിക്ക് തുല്യമാണ്. കൂടുതൽ വെന്തുകഴിഞ്ഞാൽ പെട്ടെന്ന് ദഹിച്ച് പെട്ടെന്ന് ആഗിരണം ചെയ്ത് രക്തത്തിലെ ഷുഗർനില പെട്ടെന്ന് വരും. വളരെ ശ്രദ്ധയോടെ വേണം ഓട്സ് കഴിക്കുവാൻ ആയിട്ട് ഓട്സ് കഴിക്കുന്നു എന്ന് വിചാരിച്ചു കൊണ്ട് ഒരിക്കലും പ്രമേഹരോഗം നിയന്ത്രിക്കുവാനായി സാധിക്കുകയില്ല.

ഓട്സ് മുകളിൽ പറഞ്ഞ രീതിയിൽ കഴിക്കുകയാണെങ്കിൽ പ്രമേഹ നിയന്ത്രണം നടത്തുവാൻ ആയിട്ട് സാധിക്കും. കൂടുതൽ കാര്യങ്ങളൊക്കെ എന്തായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്ന താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ഷെയർ ചെയ്യുക.