വേനൽചൂടിൽ തിളങ്ങുന്ന ചർമത്തിന് അടുക്കളയിലുണ്ട് ഒറ്റമൂലി

ചൂട് കാലങ്ങളിൽ നമുക്ക് വളരെയധികം ശ്രദ്ധിക്കേണ്ടത് നമ്മുടെ ചർമ്മത്തെ ആണ്. കഠിനമായ ചൂടിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കുക എന്നത് ഒരു ഗംഭീര പ്രയത്നം ആയി ഇപ്പോഴും പലർക്കും മാറിയിട്ടുണ്ട്. അടുക്കളയിൽ നിന്നു ലഭിക്കുന്ന ഒരു ഘടകം ഉപയോഗിച്ചുകൊണ്ട് നമുക്ക് ഈ പ്രശ്നത്തെ തരണം ചെയ്യാൻ സാധിക്കും ഇത് ഒരു തുള്ളി പൊടി മുഖത്തു തടവിയാൽ മതി 16 വയസ്സ് ആയി തോന്നും.

ഇത് ഒന്നു മതി പ്രായം കുറയ്ക്കുവാൻ. ഇതിനായി ഒരു ക്രീം ഉപയോഗിക്കേണ്ട കാര്യമില്ല. ഇതിനായി ഉപയോഗിക്കേണ്ടത് കറുവപ്പട്ട പൊടി. ഇതിൽ കൂടുതലായി ആൻറി ഓഫീസിൽ അടങ്ങിയിരിക്കുന്നു. അതുകൊണ്ട് ചെറുപ്പമായിരിക്കാൻ ഇത് വളരെയധികം സഹായിക്കും. ഈ കറുവപ്പട്ട പൊടി ഒരു നുള്ള് അളവിൽ എടുക്കുക. ഇതിൽ ഒരു ടീസ്പൂൺ പച്ചരി മാവ് ചേർക്കുക.

1 ടീസ്പൂൺ തേനും രണ്ട് ടീ സ്പൂൺ തൈരും ചേർക്കുക. 2 ടീ സ്പൂൺ റോസ് വാട്ടർ ഇത്രയും മതി ഈ ഫേസ്പാക്ക് തയ്യാറാക്കാം. ഇത് നന്നായി മിക്സ് ചെയ്ത് മുഖത്ത് പുരട്ടാം. ഇത് 10 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം. മുഖം ചെറുപ്പമായി മാറുന്നത് അറിയാൻ കഴിയും. ആദ്യതവണ തന്നെ നല്ല റിസൾട്ട് ലഭിക്കും. ഇത് ആഴ്ചയിൽ മൂന്ന് തവണ ഉപയോഗിക്കുമ്പോൾ ചെറുപ്പം ആയി മാറുന്നത് കാണാം.

കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനും കാണുക ഈ വീഡിയോ കാണുന്ന താഴ്ന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഇഷ്ടമായാൽ ഷെയർ ചെയ്യുകയും കമൻറ് ചെയ്യുകയും ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.