രക്തസമ്മർദ്ദം ഉറക്കക്കുറവ് മാനസിക സമ്മർദ്ദം വളരെ പെട്ടെന്ന് ഇല്ലാതാക്കാം.

നിത്യഹരിതവനങ്ങളിലും അതുപോലെതന്നെ കാടുകളിലും കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ് സർപ്പഗന്ധി എന്നത്. ഇന്നത്തെ കാലത്ത് വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാനപ്പെട്ട ഒരു ആവശ്യത്തെ ചെടികളിൽ ഒന്നാണ് സർപ്പഗന്ധി. സർപ്പഗന്ധിയുടെ വേരുകൾക്ക് സർപ്പത്തിനെ ഗന്ധമാണ് അതുകൊണ്ടാണ് ഈ ചെടിക്ക് സർപ്പഗന്ധി എന്ന പേരുവന്നത് എന്നാണ് പറയപ്പെടുന്നത്. ഇത് പണ്ട് കാലങ്ങളിൽ നമ്മുടെ പൂർവികന്മാർ വളരെയധികമായി ഉപയോഗിച്ചിരുന്നു. ഒത്തിരി അസുഖങ്ങൾക്കുള്ള പ്രതിനിധിയായിട്ടാണ് ഈ ഔഷധം വളരെ നല്ല രീതിയിൽ ഉപയോഗിച്ചിരുന്നത്.

രക്തസമ്മർദ്ദത്തെ കുറയ്ക്കുന്നതായി വളരെയധികം സഹായിക്കുന്ന ഒരു ഔഷധമാണ് സർപ്പഗന്ധി എന്നത്. സർപ്പഗന്ധി ഉപയോഗിക്കുന്നതിലൂടെ ശരീരത്തിലെ രക്ത കുഴലുകൾക്ക് വളരെയധികം വികാസം ലഭിക്കുന്നതായിരിക്കും, അതുകൊണ്ടുതന്നെ രക്തസമ്മർദ്ദത്തെ കുറയ്ക്കുന്നതിന് ഇത് വളരെയധികം അനുയോജ്യമായ ഒന്നാണ്. ബിപി ഇല്ലാതാക്കുന്നതിന് ആയുർവേദത്തിൽ നൽകുന്ന പ്രധാനപ്പെട്ട ഒരു ഔഷധമാണ് സർപ്പഗന്ധി എന്നത്. അതുപോലെതന്നെ ശരീരത്തിൽ എന്തെങ്കിലും.

തരത്തിൽ നീര് വേദന എന്നിവ ഉണ്ടെങ്കിൽ അത് ഇല്ലാതാക്കുന്നതിന് സർപ്പഗന്ധി അരച്ചുപുരട്ടുന്നത് റോഡ് സാധ്യമാകുന്നു. ഉറക്കം ഇല്ലാത്തവർക്ക് സർപ്പഗന്ധി ചൂർണ്ണംതലയിൽ ഇട്ടു കൊടുക്കുകയാണെങ്കിൽ ഒരു മണിക്കൂറിനുള്ളിൽ തന്നെ നല്ലതുപോലെ ഉറക്കം ലഭിക്കുന്നതിന് സാധ്യമാകും. അതുപോലെതന്നെ ഉന്മാദ രോഗികൾക്ക് അവരുടെ ഉമ്മത്തിനെ ആധിക്യം കുറയ്ക്കുന്നതിന് സർപ്പഗന്ധി ചൂർണം ഇവ പാലിൽ ചേർത്ത് നൽകുന്നത്.

അവരെ നോർമൽ അവസ്ഥയിലേക്ക് കൊണ്ടുവരുന്നതിനെ സാധ്യമാകും. പാമ്പിൻ വിഷത്തിനുള്ള മറുമരുന്നായി വളരെയധികം ഉപയോഗിച്ച് വരുന്ന ഒന്നാണ് ഇത്. ചർമത്തിൽ ഉണ്ടാകുന്ന ചൊറിച്ചിൽ അണുബാധ എന്നിവ ഇല്ലാതാക്കുന്നതിന് ഇത് വളരെയധികം സഹായിക്കുന്ന ഒന്നാണ്. മാനസിക രോഗത്തിന് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഒന്നാണിത്. രാസ്നാദി പൊടിയിൽ ഒരു ചേരുവയാണ് ഈ സർപ്പഗന്ധി എന്ന് പറയുന്നത്. അതുപോലെതന്നെ ഇത് അമിതമായി ഉപയോഗിക്കുന്നതും വളരെയധികം ഹാനികരമാണ്.തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.