മുടികൊഴിച്ചിലിനും അകാലനരയ്ക്കും ഉടനടി പരിഹാരം…

മുടികൊഴിച്ചിൽ മാറുന്നതിനും അതുപോലെ മുടി സമൃദ്ധമായി വളരുന്നതിനും അൽഭുത വെളിച്ചെണ്ണയാണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. ഇത് തേച്ച് ഒരു മാസത്തിനുള്ളിൽ തന്നെ നല്ലവണ്ണം മുടി ഉള്ള വെക്കുന്നതായിരിക്കും അതുപോലെ മുടി കൊഴിച്ചിൽ മാറി കിട്ടുന്നതായിരിക്കും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. അതിനായി രണ്ടു തണ്ട് കറ്റാർവാഴയുടെ ജെല്ല്, രണ്ടു വേപ്പില തണ്ട്, മൈലാഞ്ചിയില ഒരുപിടി, മൂന്നു നെല്ലിക്ക, അഞ്ചോ ആറോ ചെമ്പരത്തിപ്പൂവ്.

കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ അകാലനര തടയുന്നതിനും , മുടിയുടെ സ്വാഭാവിക നിറം നിലനിർത്തുന്നതിന് സഹായിക്കുന്നു, അതുപോലെതന്നെ പോഷകങ്ങൾ നൽകി മുടിയുടെ വേര് മുതൽ ബലപ്പെടുത്തുന്ന ഇതിനു സഹായിക്കുന്നു. നല്ല കറുപ്പ് നിറമുള്ള പുതിയ മുടി വളരാൻ ഇത് സഹായിക്കും. മൈലാഞ്ചി താരൻ നിന്ന് രക്ഷ നേടാനും മുടിയുടെ കറുപ്പ് നിലനിർത്തുന്നതിന് സഹായിക്കുന്നു. നെല്ലിക്ക നെല്ലിക്ക യിൽ വൈറ്റമിൻസ് സമൃദ്ധമായി അടങ്ങിയിരിക്കുന്നു. വൈറ്റമിൻ സി മുടിക്ക് ആവശ്യമായ ഒരു ഘടകമാണ്.

Helps in strengthening the hair. Helps in the construction of collagen. Helps the body absorb iron and gives strength, strength and strength to the hair. Cataract salad is a very beneficial hair product for all the ingredients present in cataracts. Red flower helps in removing cough, hair loss and redness. To prepare this, grind the jar of ingredience mixer and grind it well. After the coconut is heated, put the grinded mixture inthe coconut oil. Watch the video to know more.