നമ്മുടെ മുഖം നോക്കിയാൽ ഇത്തരം രോഗങ്ങളുടെ ലക്ഷണങ്ങൾ അറിയാം..
ഒരു ദിവസം കണ്ണാടിയിൽ നോക്കാത്തവർ ആയി ആരും തന്നെ ഉണ്ടാകില്ല. എന്നാൽ കണ്ണാടി നോക്കുന്ന സമയത്ത് നമ്മുടെ മുഖം ചില രോഗലക്ഷണങ്ങൾ കാണിച്ചു തരാറുണ്ട്. അവിടെ മുഖത്തു നോക്കിയാൽ കാണാൻ സാധിക്കുന്ന ചില രോഗ ലക്ഷണങ്ങളെ കുറിച്ച് പറയുന്നത്. നമ്മുടെ മുഖത്ത് നോക്കിയാൽ നമ്മുടെ മുടി കൊഴിച്ചിൽ എത്രയുണ്ടെന്ന് മനസ്സിലാക്കാൻ സാധിക്കും. പ്രധാനപ്പെട്ട കാരണം സ്ത്രീപുരുഷന്മാരിൽ ഉണ്ടാകുന്ന ടെസ്റ്റോസ്റ്റിറോൺ എന്ന ഹോർമോൺകൂടുതൽ ഉത്പാദിപ്പിക്കപ്പെടുന്ന അതുകൊണ്ടാണ് മുടികൊഴിച്ചിൽ അനുഭവപ്പെടുത്തുന്ന.
അതുപോലെതന്നെ ചിലരിൽ കാൽസ്യ ത്തിന്റെ കുറവുമൂലം മുടികൊഴിച്ചിൽ കാണപ്പെടുന്നു. അടുത്തത് നമ്മുടെ കണ്ണാണ് കണ്ണിൽ നോക്കി കഴിഞ്ഞാൽ നമുക്ക് കടം ചതിക്കും ചിലരുടെ കണ്ണിൽ വളരെയധികമായി ചുവന്ന കുത്തുകൾ കാണപ്പെടുന്നു. അല്ലെങ്കിൽ നമ്മുടെ കണ്ണിലെ ഞരമ്പുകൾ നല്ലതുപോലെ ചുവന്നു കാണപ്പെടുന്നു ഇത് പ്രധാനമായും നമ്മുടെ ലിവറിൽ എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ആണ് ഇത്തരത്തിൽ കണ്ണുകളിൽ ചുവന്ന കുത്തുകൾ അല്ലെങ്കിൽ ഞരമ്പുകൾ ചുവന്നുതുടുത്ത കാണപ്പെടുന്നത്.
അതുപോലെതന്നെ പ്രമേഹരോഗികൾ ആണെങ്കിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കഷ്ടപ്പെടുന്നുണ്ട്. മഞ്ഞപ്പിത്തം പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരിലും കണ്ണുകളിൽ കാണപ്പെടുന്നത് ആയിരിക്കും. അതുപോലെതന്നെ നമ്മുടെ കണ്ണിനു ചുറ്റും കറുത്ത കളർ കാണപ്പെടുന്നത് അത് ഉറക്കക്കുറവ് അതുപോലെതന്നെ സ്ട്രസ്സ് അമിതമായി ഉള്ളവരിലും ഇത്തരത്തിൽ കണ്ണിനു ചുറ്റും കറുത്ത വട്ടം പോലെ പാടുകൾ കാണപ്പെടുന്നു.
മാത്രമല്ല നമ്മുടെ പിസിഒഡി പ്രശ്നങ്ങൾ ഉള്ളവരിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കാണപ്പെടുന്നു. ചിലരിൽ എ കണ്ണിനടിയിലെ തടിപ്പ് പോലെ കാണപ്പെടുന്നുണ്ട്. ഇത് പ്രധാനമായും കിഡ്നി തകരാറ് ഉള്ളവരിലാണ് ഇത്തരത്തിലുള്ള പ്രശ്നം കാണപ്പെടുന്നത്. അതുപോലെതന്നെ സ്ത്രീകൾ പുരുഷന്മാരെ അനുഭവിക്കുന്നു എന്നാണ് നമ്മുടെ മുഖം എന്നത് വളരെയധികം ഓയൽ കാണപ്പെടുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.