രാത്രി കിടക്കയിൽ നിന്ന് പെട്ടെന്ന് എഴുന്നേറ്റാൽ മരണം സംഭവിക്കുമോ, യാഥാർത്ഥ്യം മനസ്സിലാക്കുക..

ഇന്നത്തെക്കാലത്ത് ആരോഗ്യരംഗത്ത് ഒത്തിരി തെറ്റിദ്ധാരണകളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. അത്തരത്തിൽ വളരെയധികം പ്രസിദ്ധമായി കൊണ്ടിരിക്കുന്ന ഒരു കാര്യമാണ് രാത്രി കടയിൽ നിന്ന് പെട്ടെന്ന് എഴുന്നേറ്റാൽ മരണം സംഭവിക്കും എന്നത്.എന്നാൽ ഇത്തരത്തിലുള്ള കാര്യങ്ങൾ ഇതുവരെയും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല എന്നതാണ് വാസ്തവം. ഇത്തരത്തിലൊരു ആ പെട്ടെന്ന് എഴുന്നേൽക്കുമ്പോൾ മരണം സംഭവിക്കുമോ ആദ്യത്തെ മൂന്നര മിനിറ്റ് എങ്ങനെയാണ് ശ്രദ്ധ നൽകേണ്ടത് എന്നതെല്ലാം വളരെയധികം തെറ്റിദ്ധാരണകൾ സൃഷ്ടിക്കുന്ന ഒരു കാര്യമാണ്.

നമ്മൾ കിടന്നുറങ്ങുന്ന സമയത്ത് നമ്മൾ പെട്ടെന്ന് എഴുന്നേൽക്കുമ്പോൾ ബ്രെയിനിൽ അനീമിയ അതായത് ബ്രെയിനിൽ രക്തോട്ടം ഇല്ലാതെഓക്സിജൻ ഇല്ലാതെ പെട്ടെന്ന് പറയണം സംഭവിക്കുന്നു എന്നാണ് എന്നാൽ ഇത് വളരെയധികം തെറ്റായ ധാരണ മാത്രമാണ്. ഇതിന്റെ ശാസ്ത്രീയമായ വിശദീകരണം ഇങ്ങനെ ഒരു സംഭവം നടക്കുന്നില്ല എന്നത് തന്നെയാണ്. പിന്നെ പല ആളുകളും ഉറക്കത്തിൽ മരണപ്പെട്ടു എന്ന് പറയുന്ന അതിന്റെ പ്രധാനപ്പെട്ട കാരണം എന്നത് ഉറക്കത്തിൽ ഉണ്ടാകുന്ന ഹൃദയാഘാതം മൂലമാണ്.

മിക്ക മരണങ്ങളുടെയും പ്രധാനപ്പെട്ട കാരണം ഇതുതന്നെയാണ് അതായത് ഉറക്കത്തിൽ ഹൃദയാഘാതം സംഭവിച്ചാൽ മരണമടയുന്നതാണ്.ഉദാഹരണത്തിന് ഒരു ബിപിയുടെ മരുന്ന് കഴിക്കുന്ന ആളുകൾ ആണെങ്കിൽ പെട്ടെന്ന് എഴുന്നേൽക്കുമ്പോൾ ചെറുതായി ഒരു തലകറക്കം അല്ലെങ്കിൽ ഒരു ക്ഷീണം അനുഭവപ്പെടുന്നത് സ്വാഭാവികം മാത്രമാണ്.അതുകൊണ്ട് ഒരിക്കലും മരണം സംഭവിക്കുകയില്ല.

അതിനെ പറയപ്പെടുന്ന പോസ്റ്റൽ ഹൈപ്പർടെൻഷൻ എന്നാണ് അതായത് കിടക്കുന്ന സമയത്ത് കാളും എഴുന്നേൽക്കുമ്പോൾ ബിപി കുറയുന്നതുമൂലം ഉണ്ടാകുന്ന ഒന്നാണ്. ഇനി എഴുന്നേൽക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം പെട്ടെന്ന് എഴുന്നേൽക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. അതുകൊണ്ടുതന്നെ ആദ്യം എഴുന്നേൽക്കുമ്പോൾ അൽപസമയം കണ്ണുതുറന്നു കിടക്കുക അതിനുശേഷം ബെഡിൽ നിന്ന് കാലുകൾ താഴേക്ക് വയ്ക്കുക. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.