വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ ബ്ലഡ് പ്രഷർ വളരെ എളുപ്പത്തിൽ കുറയ്ക്കാം.

ഇന്നത്തെ കാലത്ത് 30 കഴിയുമ്പോൾ തന്നെ തുടങ്ങുന്നതാണ് ബ്ലഡ് പ്രഷറും ഷുഗറും എന്നത്. പണ്ടുകാലങ്ങളിലെ മുതിർന്നവരിൽ അതായത് ഏകദേശം 50 വയസ്സിന് 60 വയസ്സിനു മുകളിലുള്ളവരിൽ മാത്രം കണ്ടിരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യ പ്രശ്നം തന്നെയായിരുന്നു എന്നാൽ ഇന്നത്തെ കാലത്ത് കൊച്ചുകുട്ടികൾ മുതൽ മിക്കവരിലും ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ വളരെയധികമായി കാണപ്പെടുന്നത്. ഇത് ഉണ്ടാകുന്നതിനുള്ള പ്രധാനപ്പെട്ട കാരണം എന്നത് നമ്മുടെ ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ തന്നെയായിരിക്കും.

അനാരോഗ്യകരമായ ഭക്ഷണ ശീലവും മാത്രമല്ല വ്യായാമക്കുറവും ഉറക്കമില്ലായ്മയും ഡ്രസ്സും എന്നിവയെല്ലാം ഇത്തരത്തിൽനമ്മുടെ ആരോഗ്യത്തിൽ പ്രഷർ ഷുഗർ എന്നിവയുടെ തോത് വർധിപ്പിക്കുന്നതിന് കാരണമായി. നമുക്ക് വീട്ടിലിരുന്നുകൊണ്ട് ബ്ലഡ് പ്രഷറും ഷുഗറും എങ്ങനെ മെയിൽ ചെയ്തു കൊണ്ടു പോകാം ഇതിനെ എന്തെല്ലാം മാർഗ്ഗങ്ങളാണ് സ്വീകരിക്കാൻ സാധിക്കുക ഭക്ഷണ ക്രമീകരണത്തിൽ എങ്ങനെയുള്ള മാറ്റങ്ങളാണ് വരുത്തേണ്ടത് എന്ന് എല്ലാം നോക്കാം. പലരും ബ്ലഡ് പ്രഷർ ഉണ്ടെന്ന് കണ്ടെത്തിയ അതിനുവേണ്ട ട്രീറ്റ്മെൻറ് എടുക്കാതെ യും അതുപോലെതന്നെ ഡയറ്റ് ചെയ്യാതെയും.

നടക്കുന്ന അതിനുശേഷം നമ്മുടെ ആരോഗ്യത്തിൽ തക്കതായ പ്രശ്നങ്ങൾ പറ്റുമ്പോൾ മാത്രമായിരിക്കും ഇതിനെ കുറിച്ച് ആലോചിക്കുക. ബ്ലഡ് പ്രഷർ അഥവാ രക്തസമ്മർദം എന്ന് ചോദിച്ചാൽ ധമനികളിലൂടെ രക്തം കടന്നുപോകുമ്പോൾ ഭിത്തികളിൽ ലഭിക്കുമ്പോഴുണ്ടാകുന്ന മർദ്ദമാണ് രക്തസമ്മർദ്ദം . രക്തസമ്മർദ്ദം ഇത് കൂടിയ നിലയിലും ഉള്ള കുറഞ്ഞ നിലയിലും ഉണ്ട്.

കൂടിയ നിലയിലാണെങ്കിൽ ഹൈപ്പർടെൻഷൻ നിന്നും കുറഞ്ഞ നിലയിൽ ആണെങ്കിൽ ഹൈപ്പോ ടെൻഷൻ ഇന്നും എന്നും വിളിക്കപ്പെടുന്നു. രക്തസമ്മർദ്ദം മാറ്റങ്ങളുണ്ടാകുന്നത് പ്രധാനമായും കുറച്ചു കാരണങ്ങൾ ആണ് ഉള്ളത്. അമിതമായി ടെൻഷൻ അടിക്കുന്നത്, രണ്ടാമതായി പ്രായം കൂടുന്തോറും ബ്ലഡ്പ്രഷർ മാറ്റങ്ങൾ സംഭവിക്കുന്നു . തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.