പല്ലിലെ മഞ്ഞ നിറം ഇല്ലാതാക്കാൻ കിടിലൻ വഴി..

മുഖസൗന്ദര്യത്തിന് പ്രധാനപ്പെട്ട ഘടകം പുഞ്ചിരി തന്നെയായിരിക്കും. എന്നാൽ ഇന്ന് പലരും ചിരിക്കുവാൻ വിട്ടു പോകുന്നതിനെ പ്രധാനപ്പെട്ട കാരണം എന്നത് പല്ലിനുണ്ടാകുന്ന മഞ്ഞനിറം,കറ എന്നിവയാണ്. പല്ലിലെ മഞ്ഞ നിറം ഇന്ന് പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ്. പല്ലിലെ മഞ്ഞനിറം ആത്മവിശ്വാസം ഇല്ലാതാക്കുന്നതിനും കാരണമാകുകയും ചെയ്യുന്നു. ഇത്തരത്തിൽ പല്ലിൽ ഉണ്ടാവുന്ന മഞ്ഞനിറത്തിന് ഒരുപാട് കാരണങ്ങളുണ്ട്. മഞ്ഞനിറത്തിലുള്ള പല്ലുകൾ പലവിധത്തിലാണ് പ്രതിസന്ധികൾ സൃഷ്ടിക്കുന്നത്. പല്ല് നല്ലതുപോലെ തേക്കാത്ത ഇരിക്കുന്നതും പല്ലിൽ മഞ്ഞ നിറം ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്.

അതുപോലെതന്നെ കൂടുതൽ സമയം ഭക്ഷണാവശിഷ്ടങ്ങളും പല്ലിൽ ഇരിക്കുന്നതും ഇത്തരത്തിൽ പല്ലുകളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് കാരണമാണ്. അതുപോലെ ലഹരിവസ്തുക്കളുടെ ഉപയോഗം പുരുഷന്മാരിൽ പല്ലിൽ കറയും മഞ്ഞനിറവും ഉണ്ടാകുന്നതിന് കാരണമാകുന്നത്. ഇത്തരം പ്രശ്നങ്ങൾക്ക് എളുപ്പത്തിൽ പരിഹാരം കാണുന്ന നമുക്ക് വീട്ടിൽ വച്ച് തന്നെ സാധിക്കുന്നതാണ്. പല്ലിൽ ഉണ്ടാകുന്ന എല്ലാ തരം പ്രശ്നങ്ങൾക്കും വേദനക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് മഞ്ഞൾപൊടി.

മഞ്ഞൾപ്പൊടി ഉപയോഗിക്കുന്നതിലൂടെ പല്ലിലെ മഞ്ഞ നിറവും അതുപോലെതന്നെ കറകളും ഇല്ലാതാക്കുന്നതിന് വളരെയധികം സഹായകരമാണ്. പല്ലിനെ തിളക്കം നൽകുന്നതിന് വളരെയധികം ഉത്തമമാണ്.അൽപം മഞ്ഞൾപ്പൊടിയും ഉപ്പും നാരങ്ങ നീരും ഉപയോഗിച്ച് മഞ്ഞ പല്ലിൽ തേച്ചുപിടിപ്പിക്കുന്നത് പല്ലിനുണ്ടാകുന്ന മഞ്ഞനിറം കറ എന്നിവ വളരെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്ന വളരെയധികം സഹായിക്കുന്ന ഒന്നാണ്.

അതുപോലെതന്നെ പല്ലുകൾക്ക് നല്ല തിളക്കം നൽകുന്ന വളരെയധികം സഹായിക്കുന്ന ഒന്നാണ് ബേക്കിംഗ് സോഡാ. ചെറുനാരങ്ങാനീര് ബേക്കിംഗ് സോഡയും മഞ്ഞൾപ്പൊടിയും ചേർത്ത് തലയിൽ തേച്ചു പിടിപ്പിച്ച് കുറച്ചുസമയം കഴിഞ്ഞ് കഴുകി കളയുന്നത് മഞ്ഞപ്പട അകറ്റുന്നതിന് വളരെയധികം സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.