ഈ ചെടിയുടെ പേര് അറിയാമോ? ആരോഗ്യത്തിന് അത്യുത്തമം..
ആരോഗ്യത്തിന് വളരെയധികം ഉത്തമമായ ഒന്നാണ് കൂവ എന്നത്. കൂവപ്പൊടി ആഹാരമായും അതുപോലെതന്നെ ആരോഗ്യസംരക്ഷണത്തിനും ഔഷധമായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്. കൂവ കിഴങ്ങിൻ നീരിൽ നിന്ന് ഉല്പാദിപ്പിക്കുന്ന കൂവപ്പൊടി ആണ് അതിനായി ഉപയോഗിക്കുന്നത്. കൂവ നിറത്തിന് അടിസ്ഥാനത്തിൽ മൂന്നുതരം ആയാണ് അറിയപ്പെടുന്നത് . നീല കൂവ മഞ്ഞക്കൂവ വെള്ളക്കൂവ ഇങ്ങനെയാണ്. ശരീരത്തെ തണുപ്പിക്കുന്നതിന് പുരുഷന്,ഉഷ്ണ രോഗങ്ങളെശമിപ്പിക്കുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇത്.
അപൂർവ്വഗുണങ്ങൾ ഉള്ള ഒരു വസ്തുവാണ് കൂവപ്പൊടി എന്നത്. ഇതുപയോഗിച്ച് ഒത്തിരി ഭക്ഷ്യവിഭവങ്ങൾ തയ്യാറാക്കി ഉപയോഗിക്കാൻ സാധിക്കും. ചൂടു നല്ലതു പോലെ തന്നെ ഈർപ്പമുള്ള കാലാവസ്ഥയിലാണ് കൂവ വളരുക. കൂരയിൽ ധാരാളമായി കാൽസ്യം കാർബോഹൈഡ്രേറ്റ് സോഡിയം പൊട്ടാസ്യം മഗ്നീഷ്യം സിങ്ക് കോപ്പർ വൈറ്റമിനുകൾ ആയ അതുകൊണ്ടുതന്നെയാണ് ഇത് നമ്മുടെ ആരോഗ്യത്തിന് അത്യുത്തമമാണ് എന്ന് പറയുന്നത്. കുപ്പിയിൽ അടങ്ങിയിരിക്കുന്ന അന്നജം പ്രധാനമായും വയറിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്.
ഇത് പെട്ടെന്ന് ദഹനം നടക്കുന്നതിനും അതുപോലെതന്നെ ശരീരത്തിലെ നഷ്ടപ്പെട്ട ജലാംശം വീണ്ടെടുക്കുന്നതിനും വളരെയധികം സഹായിക്കുകയും ചെയ്യും. കുട്ടികളിലും വലിയവരിൽ ഉണ്ടാകുന്ന വയറ് സംബന്ധമായ അസുഖങ്ങൾക്ക് നല്ലൊരു പരിഹാരമായി കൂവപ്പൊടി വെള്ളത്തിലോ അല്ലെങ്കിൽ പാലിൽ തിളപ്പിച്ച് നൽകുന്നതിലൂടെ അസുഖം വേഗം സുഖം പ്രാപിക്കാൻ അതായിരിക്കും. മാത്രമല്ല കുട്ടികളിലുണ്ടാകുന്ന നിർജ്ജലീകരണം പോലുള്ള പ്രശ്നങ്ങളും.
കുറയ്ക്കുന്നതിനും ഇത് വളരെയധികം സഹായിക്കുന്നതാണ്. ദഹനം നല്ലരീതിയിൽ നടക്കുന്നതിന് ഗോവ വളരെയധികം സഹായിക്കും വയറിന് ആശ്വാസം ശരീരത്തിന് കുളിർമയും ഉന്മേഷവും നൽകുകയും ചെയ്യും. കൂവ കഴിക്കുന്നതിലൂടെ ശരീരത്തിലെ താപനില കുറയ്ക്കുന്നതിനും വളരെയധികം സഹായിക്കുന്നതാണ്. അച്ചു കുറവായതിനാൽ എനർജി നല്കുന്നതിനും ഡയറ്റ് ചെയ്യുന്നവർക്ക് പൂവ് കഴിക്കുന്നത് വളരെയധികം നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.