ഈ ചെടിയുടെ പേര് അറിയാമോ? അറിഞ്ഞിരിക്കേണ്ട ഗുണങ്ങൾ..

കേരളത്തിൽ വ്യാപകമായി കണ്ടു വരുന്ന ഔഷധ സസ്യമാണ് തുമ്പ എന്നത്. കേരളത്തിലെ ദേശീയോത്സവമായ ഓണവുമായി വളരെയധികം അഭേദ്യമായ ബന്ധമുള്ള ഒന്നാണ് തുമ്പ. ആയുർവേദ ഔഷധങ്ങളിൽ വളരെയധികം ഉപകാരപ്പെടുന്ന ഒന്നാണ് തുമ്പ ഇത് സമൂഹം ഉപയോഗപ്പെടുത്താൻ സാധിക്കുന്ന ഒരു ഔഷധസസ്യം തന്നെയാണ്. അനേകം രോഗങ്ങൾക്കുള്ള സിദ്ധൗഷധമാണ് തുമ്പ. തുമ്പയുടെ ഇലയും വേരും പൂവും എല്ലാം വളരെയധികം ഔഷധഗുണമുള്ള ഒന്നാണ്. തുമ്പ നാട്ടുവൈദ്യത്തിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ്.

ഇത് ഒത്തിരി അസുഖങ്ങൾക്കുള്ള പരിഹാരം ആയി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്. നമ്മുടെ നിത്യജീവിതത്തിൽ തുമ്പ് കൊണ്ട് ഉപകാരപ്പെടുന്ന ചില മരുന്നുകൾ കുറിച്ചാണ് പറയുന്നത്. കുട്ടികളിലുണ്ടാകുന്ന വിരശല്യം ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ഒന്നാന്തരം മരുന്നാണ് തുമ്പ. തുമ്പ വൃത്തിയുള്ള വെള്ള തുണിയിൽ കിഴികെട്ടി പാലിൽ ഇട്ട് തിളപ്പിക്കുക. ഈ പാൽ കുട്ടികൾക്ക് നൽകുന്നതിലൂടെ വിരശല്യം വയറുവേദന ഇവ വേഗത്തിൽ മാറി കിട്ടുന്നതായിരിക്കും. തുമ്പയുടെ യും തുളസിയിലയും.

ഇല അരച്ച് കഴിക്കുകയാണെങ്കിൽ പനി വളരെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നതിന് സഹായിക്കും. കഫക്കെട്ട് മൂലം തലവേദന പതിവായി വർക്ക് തുമ്പയുടെ നീരെടുത്ത് രണ്ടുതുള്ളി വിധം മൂക്കിലെ നസ്യം ചെയ്യുകയാണെങ്കിൽവേദന മാറി കിട്ടുന്നതായിരിക്കും.സൈനസൈറ്റിസ് ശ്രമിക്കുന്നതിനെ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇത്.ശരീരത്തിൽ ഉണങ്ങാത്ത മുറിവ് ഉണ്ടെങ്കിൽ തുമ്പ സമൂലം ഉണക്കിപ്പൊടിച്ച കഷായംവെച്ച് വ്രണങ്ങൾ കഴുകുന്നത്.

ഉപയോഗിക്കുക.മുറിവുകൾ പെട്ടെന്ന് ഉണങ്ങി കിട്ടുന്നതായിരിക്കും. തുമ്പപ്പൂ പാലിലരച്ചു കഴിക്കുകയാണെങ്കിൽ വിട്ടുമാറാത്ത ചുമ പോകുന്നതായിരിക്കും. തുമ്പ സമൂലം കഷായം വെച്ച് കുടിക്കുകയാണെങ്കിൽ വയറ്റിലുണ്ടാകുന്ന അൾസർ പോലുള്ള അസുഖങ്ങൾ മാറുന്നതുവരെ വളരെയധികം ഉത്തമമാണ്. മൂലക്കുരു ഉള്ളവർക്ക് മൂലക്കുരു മാറുന്നതിന് വളരെയധികം അനുയോജ്യമായ ഒന്നാണ് തുമ്പ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.