ചർമ്മ കാന്തി വർദ്ധിപ്പിക്കുന്നതിനു ദിവസവും രാവിലെ ഈ നാച്ചുറൽ ചായ കുടിച്ചാൽ മതി..

ഗ്രീൻ ടീയുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് നമുക്കെല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ്. കൊളസ്ട്രോൾ കുറയ്ക്കുന്നതിനെ കൊളസ്ട്രോൾ ഇല്ലാതാക്കുന്നതിന് അതുപോലെതന്നെ ഷുഗർ ഗ്രീൻടീ വളരെയധികം അനുയോജ്യമാണ്. എന്നാൽ ഗ്രീൻ യേക്കാൾ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്നതും അതുപോലെ തന്നെ ഗ്രീൻ ടി യെകാൾ ഒരുപടി മുൻപിൽ നിൽക്കുന്നതുമായ ഒരു അത്യുഗ്രൻ ആയിട്ടുള്ള ഒരു ഹെൽത്ത് ഡ്രിങ്ക് അല്ലെങ്കിൽ ചായ എന്നു വിശേഷിപ്പിക്കാവുന്ന ഒന്നാണ് ഇത് .

നമ്മുടെ തൊടിയിൽ എല്ലാവർക്കും ലഭ്യമാകുന്ന ഒന്നാണിത്. ഗ്രീൻ ടേബിൾ വളരെയധികം ഔഷധഗുണമുള്ള ഒന്നാണ് ചെമ്പരത്തി ചായ.ഇത് തയ്യാറാക്കുന്നത് വളരെ എളുപ്പമാണ് അൽപം ചൂടുവെള്ളത്തിൽ രണ്ട് ചെമ്പരത്തി പൂവിന്റെ ഇതളിൽ വെക്കുക അല്പസമയത്തിനുശേഷം ഇത് ഉപയോഗിക്കാൻ തയ്യാറാവും. കാരണം ചെമ്പരത്തിപ്പൂവിന് നിറമെല്ലാം വെള്ളത്തിലേക്കിറങ്ങി ചുവന്ന നിറത്തിൽ ആകുമ്പോൾ നമുക്ക് ഈ വെള്ളം ചെറുചൂടോടെ തന്നെ കുടിക്കാൻ സാധിക്കും.

ഇതിലേക്ക് വേണമെങ്കിൽ അല്പം നാരങ്ങനീര് ചേർത്ത് കുടിക്കാവുന്നതാണ് ഇതിലെ മധുരം ഇടണം എന്ന് ഒരു നിർബന്ധവുമില്ല. ഇതെല്ലാവർക്കും കുടിക്കാൻ സാധിക്കുമെന്നാണ് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. മാറി നിൽക്കുമ്പോൾ തന്നെ അതിനെ നിറവ്യത്യാസം നമുക്ക് കാണുമ്പോഴും എന്നാൽ ഇത് നമ്മുടെ ആരോഗ്യത്തിന് അത്യുത്തമമായ ഒന്നാണ്.

ഇത് നമ്മുടെ നിറം വർദ്ധിപ്പിക്കുന്നതിനു അതുപോലെതന്നെ നമ്മുടെ ചുണ്ടുകളുടെ ആരോഗ്യത്തിന് വളരെയധികം അത്യുത്തമമാണ്. ഇത് നമ്മുടെ ചർമ്മത്തിന് വളരെയധികം അനുയോജ്യമാണ്. ഗ്രീൻ ടീ കുടിക്കുന്ന ഇതിനേക്കാൾ വളരെയധികം സഹായിക്കുന്ന ഒന്നാണ് ചെമ്പരത്തി പൂവിട്ടു വെച്ച് വെള്ളം കുടിക്കുന്നത് ഇത് ആരോഗ്യം നല്ല രീതിയിൽ വർദ്ധിപ്പിക്കുന്നതിനു സഹായിക്കും. ഇത് കുടിക്കാൻ പാടില്ലാത്ത ആളുകൾ എന്ന് പറയുന്നത് കൊച്ചുകുട്ടികളെപ്പോലെ ഗർഭിണികൾ ഇത്തരത്തിലുള്ള വെള്ളം കുടിക്കരുത് നല്ലതല്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.