ഈ ചെടിയുടെ പേര് അറിയാമോ? ഔഷധഗുണങ്ങൾ.

നമ്മുടെ പറമ്പുകളിലും അതുപോലെതന്നെ റോഡ് അരികിലും വളരെയധികം കാണപ്പെടുന്ന ഒന്നാണ് തകര. ഔഷധമൂല്യമുള്ള ഒരിനം കുറ്റിച്ചെടിയാണ് വട്ടത്തകര എന്നത് കരുത്താർന്ന തണ്ടുകളാണ് ഇതിനുള്ളത്. ഇതിന്റെ ഇലകൾ വളരെയധികം ഔഷധ ഭക്ഷ്യയോഗ്യമാണ്. പണ്ടുകാലങ്ങളിൽ ഉള്ളവർ ഇത് വ്യാപകമായും ഉപ്പേരിയും കറിയായും ഉപയോഗിച്ചിരുന്നു. ഒട്ടേറെ ഗുണങ്ങൾ ഉള്ള ഒരു ചെടിയാണ് തകര എന്നത്. ഇതിൽ ഒത്തിരി ഔഷധഗുണങ്ങൾ അടങ്ങിയിട്ടുണ്ട് പലതരത്തിലുള്ള ദുഃഖ രോഗങ്ങൾക്കും മരുന്നായും.

മലബന്ധം നീക്കാനുള്ള ഔഷധമായും ഇത് വ്യാപകമായി പണ്ടുകാലം മുതൽ തന്നെ ഉപയോഗിച്ചു വരുന്ന ഒന്നാണ്. ഇരകൾക്കുള്ള മരുന്നുകൾ തയ്യാറാക്കുന്നതിന് ഇത് അലോപ്പതിയിൽ വളരെ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് .ഇതൊരു മികച്ച ഒരു നാഴി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ഇതിൽ ധാരാളമായി ആൻറി ഓക്സിഡൻറ്കൾ അടങ്ങിയിരിക്കുന്നു. ഇതിൽ ധാരാളമായി കാത്സ്യം ഇരുമ്പ് ഫോസ്ഫറസ് ഇനി ഒത്തിരി ഔഷധഗുണമുള്ള ഒന്നാണ്.

ഇത് ധാരാളമായി ഔഷധങ്ങളും എല്ലാം അടങ്ങിയിരിക്കുന്ന ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. ആയുർവേദത്തിൽ ചർമ്മരോഗം പിത്തം കഫം വാതം വിഷമം ഉണ്ടാകുന്ന അസുഖങ്ങൾ രക്തദോഷം എന്നിവയ്ക്ക് തകരാർ സമൂലം ഉപയോഗിക്കുന്നു. പാമ്പ് കുഷ്ടം സിദ്ധൗഷധം പുഴുക്കടി എന്നിവ ശമിപ്പിക്കുന്നതിനും ലേപനം ചെയ്യുന്നതും വളരെയധികം നല്ലതാണ്.

ദുർഗന്ധം വമിക്കുന്ന വ്രണങ്ങൾ ശമിപ്പിക്കുന്നതിന് തകരയിലെ ആവണക്കെണ്ണയിൽ അരച്ചുപുരട്ടുന്നത് വളരെയധികം നല്ലതാണ് മാത്രമല്ല ശ്വാസകോശ രോഗങ്ങൾക്ക് തേയിലയുടെ നീരിൽ ചേർത്ത് കഴിക്കുന്നത് ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്. ആയുർവേദിക് തകരയില ഉണക്കിപ്പൊടിച്ചത് കഴിക്കുന്നത് വളരെയധികം നല്ലതാണ് മാത്രമല്ല മലബന്ധം പോലുള്ള പ്രശ്നങ്ങൾക്ക് വളരെ വേഗത്തിൽ പരിഹാരം കാണുന്നതിന് തകരയില കഷായം കഴിക്കുന്നതും നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക .