ചക്കയിൽ ഉള്ളതിനേക്കാൾ ഔഷധഗുണങ്ങൾ ഇരട്ടിയാണ് കടച്ചക്കയിൽ..

നാട്ടിൻപുറങ്ങളിൽ വളരെയധികം ലഭ്യമാകുന്ന ഒന്നാണ് കടച്ചക്ക എന്നത് .എന്നാൽ കടച്ചക്ക ആരും വേണ്ടത്ര പ്രാധാന്യം നൽകുന്നില്ല എന്നതാണ് വാസ്തവം. മാത്രമല്ല കടച്ചക്ക ഇന്ന് നമ്മുടെ ഇടയിൽ നിന്ന് വളരെയധികം അന്യംനിന്നുപോയി കൊണ്ടിരിക്കുന്ന ഒന്നാണ് തെക്കൻകേരളത്തിൽ ഇത് ശീമച്ചക്ക എന്നാണ് അറിയപ്പെടുന്നത് കടച്ചക്ക വളരെയധികം ഔഷധ സമ്പുഷ്ടമായ ഒന്നാണ് ഫലം മാത്രമല്ല മറ്റ് എന്നിവയെല്ലാം വളരെയധികം ഗുണം ചെയ്യുന്നതാണ് നമ്മളിൽ ഉണ്ടാക്കുന്ന ഒത്തിരി അസുഖങ്ങൾക്ക് ഇത് വളരെയധികം ഉത്തമമായ പ്രതിവിധിയാണ്.

പ്രധാനമായും ഡയബറ്റിക്സ് ത്വക്ക് രോഗങ്ങൾ വയറിളക്കം ആസ്മ വാത സംബന്ധമായ രോഗങ്ങൾ എന്നിവ ശമിപ്പിക്കുന്നതിനും വളരെയധികം സഹായിക്കുന്ന ഒരു പ്രകൃതിദത്ത ഔഷധമായ കടച്ചക്ക പണ്ടുള്ളവർ കണക്കാക്കിയിരുന്നത് എന്നാൽ ഇന്നത്തെക്കാലത്ത് ഔഷധഗുണമുള്ള സസ്യങ്ങളും അതുപോലെതന്നെ മരങ്ങളെക്കുറിച്ച് മിക്കവാറും ഒട്ടുമിക്ക ആളുകൾക്കും അറിയുന്നില്ല എന്നതാണ് വാസ്തവം. കടച്ചിൽ ധാരാളമായി ഗ്ലൂക്കോസിനെ യും കാർബോഹൈഡ്രേറ്റ് അളവ് അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ ഇത് പ്രമേഹ രോഗികളിൽ പലരും ഒഴിവാക്കുകയാണ്.

പതിവ് എന്നാൽ ഇതിനുള്ള നാരുകൾ സാന്നിധ്യം നാം കഴിക്കുന്ന ആഹാരത്തിൽ നിന്ന് ഗ്ലൂക്കോസ് വലിച്ചെടുക്കുന്നതിന് അളവ് കുറയ്ക്കും. മാത്രമല്ല ചില ആഫ്രിക്കൻ പഠനങ്ങൾ രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്നതിന് കടച്ചക്ക വളരെയധികം ഉത്തമമാണ് എന്നും കണ്ടെത്തിയിട്ടുണ്ട്. കടച്ചക്ക ശരീരത്തിലെ അപകടകരമായ കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ആരോഗ്യത്തിന് ആവശ്യമായ എച്ച്ഡിഎൽ കൊളസ്ട്രോൾ വർദ്ധനവിന് സഹായിക്കുകയും ചെയ്യുന്നു.

ഹൃദയാഘാതത്തെ ചെറുക്കുന്നതിനും വളരെയധികം ഉത്തമമാണ് ഇതിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ കുടൽ കാൻസർ കുറയ്ക്കുന്നതിനും വളരെയധികം സഹായിക്കും. ശരീരത്തിലെ രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും അതുവഴിയുണ്ടാകുന്ന ശാരീരികപ്രവർത്തനങ്ങൾ ഒഴിവാക്കുന്നതിനും കടച്ചക്ക കഴിക്കുന്നതിലൂടെ സാധ്യമാകുന്നതാണ് ആത്മ രോഗികൾക്ക് കഴിക്കാവുന്ന ഒരു ഫലപ്രദമായ ഒരു ഔഷധമായി ആയികണക്കാക്കാൻ സാധിക്കുന്നു എന്നാണ് കടച്ചക്ക ആത്മ ലക്ഷണങ്ങളെ ഒരുപരിധിവരെ തടഞ്ഞു നിർത്തുന്നതിന് ഇതിനു സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.