ഈ ചെടിയുടെ പേര് അറിയാമോ? എന്ന ചെടിയുടെ ഔഷധ ഗുണങ്ങൾ.

നമ്മുടെ തൊടികളിലും ചുറ്റുവട്ടത്തും വളരെയധികം സുലഭമായി ലഭിക്കുന്ന ഒന്നാണ് നന്ത്യാർവട്ടം അഥവാ നമ്പ്യാർവട്ടം. എല്ലാ കാലത്തും പുഷ്പിക്കുന്ന ഒരു ചെടിയാണ് ഇത്. കുലകൾ ആയിട്ടാണ് പുഷ്പങ്ങളുണ്ടാകുന്നത്. പുഷ്പങ്ങൾ തൂവെള്ള നിറവും നല്ല സുഗന്ധമുള്ളതും ആയിരിക്കും. രാത്രിയിലാണ് ഈ പുഷ്പങ്ങളും വിടരുക.കമ്പുകൾ മുറിച്ചു നട്ടാണ് പുതിയ ചെടികൾ ഉണ്ടാക്കുന്നത്.നെട്ടൂർ വർഷം പ്രായമാകുമ്പോഴേക്കും ചെടികൾ പുഷ്പിക്കാൻ തുടങ്ങുന്നതായിരിക്കും.

കേരളത്തിലെ പൂന്തോട്ടങ്ങളിൽ വളരെയധികം കാണപ്പെടുന്ന ഒന്നായിരുന്നു നന്ദിയർവട്ടം.എന്നാൽ പിന്നീട് ഇവ പൂന്തോട്ടങ്ങളിൽ നിന്ന് ഇന്ന് അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്.നന്ദിയർവട്ടം നമ്മുടെ കണ്ണുകളുടെ ആരോഗ്യത്തിനും അതായത് നേത്രസംരക്ഷണം ചർമ്മകാന്തിക്ക് വളരെയധികം ഉത്തമമായ ഒന്നാണ്. ഒരു പരിധിവരെ നേത്രരോഗങ്ങളെ തടയുന്നതിന് നന്ദിയർവട്ടം സഹായിക്കുന്നു. നന്ദിയർവട്ടം എന്നത് വിശ്വാസസംബന്ധമായ വളരെയധികം പ്രാധാന്യമുള്ള ഒരു പൂവാണ്.

നന്ത്യാർവട്ടത്തിൻ പുഷ്പങ്ങൾ ക്ഷേത്രങ്ങളിൽ പൂമാല തയ്യാറാക്കുന്നതിനു വളരെയധികം ഉപയോഗിക്കുന്ന ഒന്നാണ് വിഷ്ണുഭഗവാനെ വളരെയധികം ഇഷ്ടപ്പെടുന്ന ഒന്നാണ് ഇത്. വിഷ്ണുഭഗവാൻ ഇഷ്ടമുള്ള എന്ന അർത്ഥത്തിൽ ഇതിനെ വിഷ്ണുപ്രിയ എന്ന പേര് ഉണ്ട്. ഈ ചെടിയുടെ മരക്കറയിൽ നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട് . ഈ പൂവിൽ നിന്നും വാസന തൈലം ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നുണ്ട്. നന്ത്യാർവട്ട ത്തിൻറെ പേര് കറ പുഷ്പം എന്നിവയെല്ലാം ഔഷധയോഗ്യമാണ്.

കണ്ണിന് ചൊറിച്ചിൽ വേദന ചൂട് എന്നിവ അനുഭവപ്പെടുക ആണെങ്കിൽ നന്ത്യാർവട്ടം അല്പം വെള്ളത്തിൽ തിളപ്പിച്ച് കണ്ണിൽ തളിച്ചുകൊടുക്കുന്നത് വളരെയധികം നല്ലതാണ്. അതുപോലെതന്നെ ഈ പൂവ് ഞെരടി അതിനെതിരെ കണ്ണുകളിൽ പുരട്ടുന്നതും വളരെയധികം നല്ലതാണ്. മുൻകോപം കുറയ്ക്കുന്നതിന് ഇതിനിടയിൽ അവരറിയാതെ ഒരു ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് അവർക്ക് നൽകുകയാണെങ്കിൽ കുറച്ചുദിവസം നൽകുന്നതിലൂടെ മുൻകോപം ശമിക്കുന്നതായിരിക്കും .തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.