ഈ ചെടിയുടെ പേര് അറിയാമോ? എന്നീ പേരിൽ അറിയപ്പെടുന്ന ഈ ചെടിയുടെ ഗുണങ്ങൾ..

റോഡരികുകളിൽ അല്ലെങ്കിൽ പറമ്പുകളിലും വളരെയധികമായി കാണപ്പെടുന്ന ഒരു സസ്യമാണ് നിത്യകല്യാണി എന്നത്. ഇത് ഒത്തിരി പേരുകളിൽ അറിയപ്പെടുന്ന ഒന്നാണ് നിത്യകല്യാണി ഉഷമലരി അഞ്ചിലത്തെറ്റി കാശിത്തെറ്റി ശവക്കോട്ടപ്പച്ച ശവംനാറി പാണ്ടിറോസ നിത്യ പുഷ്പിണി, ആദവും ഹവ്വയും എന്നിങ്ങനെ വ്യത്യസ്ത പേരുകളിൽ അറിയപ്പെടുന്നു. കേരളത്തിൽ സർവ്വസാധാരണമായി കാണപ്പെടുന്ന ഒരു പൂച്ചെടിയും ഒപ്പംതന്നെ ഔഷധസസ്യം കൂടിയാണ് ഇത്. നല്ല പച്ച നിറമുള്ള ഇലകളിൽ ചെറിയ പൂക്കൾ വളരെ അധികമായി കാണപ്പെടുന്ന വെള്ളനിറത്തിൽ ചുവപ്പുനിറത്തിൽ ഓകെ ഈ പൂവ് കാണാവുന്നതാണ്.

കേരളത്തിൽ ഇത് പൂച്ചെടി ആയും ഔഷധസസ്യം ആയും വളർത്തിവരുന്നു ഒന്നാണ്. പുരാതനകാലത്തെ ഔഷധമായി ഉപയോഗിച്ചിരുന്നു ഇല്ല പക്ഷേ പുരാതനകാലത്ത് ഇത് ലഹരിമരുന്നും വിഷത്തിനുള്ള സത്തയും ഇത് ഉപയോഗിച്ചിരുന്നു. ഈ ചെടിയിൽ അല്പം വിഷാംശം അടങ്ങിയിട്ടുണ്ട്. ഇത് ഉപയോഗിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം ഇതിലെ വിഷാംശം കളഞ്ഞതിനുശേഷം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

പുരാതനകാലത്ത് ലഹരിമരുന്ന് ഏറ്റവും കൂടുതൽ ഉപയോഗിച്ചിരുന്ന ഈ അടുത്ത കാലത്താണ് ഇത് ഔഷധസസ്യം ആയി ഉപയോഗിക്കാൻ എന്ന് പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നത്. രക്തസമ്മർദ്ദം കുറയ്ക്കുന്നതിനുള്ള മരുന്ന് തയ്യാറാക്കുന്നതിന് ഈ ചെടി ഉപയോഗിക്കുന്നുണ്ട്. സിറ്റി ഇതിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ് കൾ വളരെയധികം ആയി ഉപയോഗിക്കാൻ സാധിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്.

രക്തസമ്മർദ്ദം രക്തത്തിലെ പഞ്ചസാരയും കുറയ്ക്കുന്നതിനും ഇത് ഉപയോഗിക്കും. ഇടിച്ചുപിഴിഞ്ഞ നീര് കഴിച്ചാൽ മൂത്രാശയരോഗങ്ങൾ മാറുന്നതായിരിക്കും. ഇച്ചിരി ചതച്ചിട്ട് വെള്ളം തിളപ്പിച്ചു കുടിക്കുക എങ്കിലും വയറിളക്കം ഇല്ലാതാക്കാൻ സാധിക്കും. മുറിവിൽ നിന്നുണ്ടാകുന്ന രക്തപ്രവാഹം നിർത്തുന്നതിന് ഇത് ഉപയോഗിക്കാൻ സാധിക്കും. പ്രമേഹ ചികിത്സയ്ക്ക് ഉപയോഗിക്കാം. കടന്നൽ കുത്തുമ്പോൾ ഉണ്ടാകുന്ന വിഷമം ഇല്ലാതാക്കുന്നതിന് ഇതിനെതിരെ ഉപയോഗിക്കാൻ സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.