പറമ്പിലും തൊടികളിലും കാണുന്ന ഈ ചെടിയുടെ ഗുണങ്ങൾ..

നമ്മുടെ നാട്ടിൻപുറങ്ങളിൽ വളരെ അധികം കാണപ്പെടുന്ന ഒന്നാണ് ഞൊട്ടാഞൊടിയൻ. ആരോഗ്യഗുണങ്ങൾ അറിയില്ല ഈ ചെടി മഴക്കാലങ്ങളിൽ ആണ് കൂടുതലായി കാണപ്പെടുന്നത് . ജീവകം a സി എന്നിവയെല്ലാം ഞെട്ടാഞൊടി ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ഉപയോഗിക്കുന്നവരുടെ ഉത്തര വർഷത്തെ ഗുണങ്ങളാണ് നമുക്ക് ലഭിക്കുന്നത്. പണ്ടുകാലങ്ങളിൽ ഉള്ളവർ ഇത്തരം ഔഷധചെടികൾ ധാരാളമായി ഉപയോഗിച്ചിരുന്നു. രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നതിനും ഹൃദയത്തിന്റെ ആരോഗ്യം നല്ല രീതിയിൽ നല്കുന്നതിനും.

ഈ ഫലം വളരെയധികം സഹായിക്കും. ഈയൊരു പഴത്തിൽ ഒത്തിരി ഔഷധഗുണങ്ങൾ അടങ്ങിയിട്ടുണ്ട് ഇത് നമ്മുടെ ക്യാൻസർ പോലെയുള്ള അസുഖങ്ങൾക്ക് പ്രതിരോധം തീർക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇൻഫ്ളമേറ്ററി രോഗങ്ങളായ സന്ധിവാതം ഗൗട്ട് എന്നിവ ഉള്ളവർക്ക് ഇത് വളരെയധികം ഫലപ്രദമായ ഉള്ള മരുന്നാണ്. കലോറി കുറഞ്ഞ ഈഫലം ശരീരഭാരം കുറയ്ക്കുന്നതിന് വളരെയധികം സഹായിക്കും. ഇതിൽ പക്ഷി നാരുകളും ജലവും ധാരാളമായി അടങ്ങിയിട്ടുണ്ട്.

അതുകൊണ്ടുതന്നെ പൊണ്ണത്തടിഉള്ളവർക്ക് അത് നിയന്ത്രിക്കുന്നതിന് ഇത് വളരെ അധികം സഹായിക്കും. ഇതിൽ 80 ശതമാനവും ജലം അടങ്ങിയിട്ടുള്ളതു കൊണ്ട് തന്നെ ശരീരം കൂടുമെന്ന് ഭയം ഒരിക്കലും വേണ്ട. ശരീരത്തിന് ആവശ്യമായിട്ടുള്ള ഫാറ്റി ആസിഡുകൾ ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ചീത്ത കൊളസ്ട്രോളായ എൽഡിഎൽ അളവ് കുറയ്ക്കുകയും ഹൃദയത്തെ ആരോഗ്യമുള്ള താക്കി തീർക്കുകയും ചെയ്യും.

ശക്തിയേറിയ ആൻറി ഓക്സൈഡുകൾ ഈ പഴത്തിൽ ഉണ്ട്. അതുകൊണ്ട് ഇത് കോശങ്ങളുടെ നാശം തടയുന്നതിന് സഹായിക്കും.. പതിവായി ഈ പഴം കഴിക്കുകയാണെങ്കിൽ ശ്വാസകോശം ഉദരം മലാശയം പ്രോസ്റ്റേറ്റ് ഇന്ത്യയിൽ ഉണ്ടാകാവുന്ന കാൻസറുകളെ പ്രതിരോധിക്കുന്നതിന് സഹായിക്കും. അർബുദ സാധ്യത കുറയ്ക്കുക മാത്രമല്ല അർബുധ കോശങ്ങളുടെ വളർച്ച തടയുന്നതിനും സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.