നാലുമണി ചെടിയുടെ ഔഷധഗുണങ്ങൾ.

നമ്മുടെ ചുറ്റുവട്ടങ്ങളിൽ കാണപ്പെടുന്ന അല്ലെങ്കിൽ നമ്മുടെ പൂന്തോട്ടങ്ങളിൽ കാണപ്പെടുന്ന ഒരു ചെടിയാണ് 4 ചെടി. ഇത് ഒരേ സമയം ഒരു ഔഷധച്ചെടി അലങ്കാരച്ചെടിയുമാണ്. പർപ്പിൾ,മഞ്ഞ്,ചുവപ്പ്, നീല എന്നിങ്ങനെ വ്യത്യസ്ത നിറങ്ങളിലാണ് പൂക്കൾ കാണപ്പെടുന്നു. വിവിധ നിറങ്ങളിൽ ഒരേ പൂവിൽ തന്നെ അത്ഭുതകരമാംവിധം കാണാമെന്നതാണ് നാലു മണി പൂവിന്റെ മറ്റൊരു പ്രത്യേകത. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ നാലുമണി ആകുമ്പോഴാണ് ഇതിന്റെ പൂവ് വിരിയുന്നത്.

ഇതിന്റെ വേര് കായ ഇല എന്നിവ ഔഷധഗുണങ്ങളുള്ളവയാണ് . ഇതിൻറെ വേര് വേദനജിയും രസായന ഗുണങ്ങളും ഉള്ളതാണ്. പലതരത്തിലുള്ള രോഗങ്ങളെ ശമിപ്പിക്കുന്നു അതിനുള്ള ശക്തി ഉണ്ട്. ഇലകൾ പൊള്ളലിന് ശമിപ്പിക്കുന്ന ഒന്നാണ്. ഇതിൽ ധാരാളമായി ഔഷധഗുണങ്ങൾ അടങ്ങിയിട്ടുണ്ട് . വ്രണങ്ങൾ പൊള്ളൽ പുതുക്കൽ എന്നിവ ഇല്ലാതാക്കുന്നതിന് നാലുമണി ചെടിയുടെ തടിച്ച പേരുകൾ അരച്ച് പുറമേ പുരട്ടുന്നത് വളരെ പെട്ടെന്ന്.

തന്നെ സൗഖ്യം ലഭിക്കുന്നതിനു സഹായിക്കുന്നതായിരിക്കും. നാലുമണി ചെടിയുടെ ഇല അരച്ച് പുറമേ പുരട്ടുകയാണെങ്കിൽ പൊള്ളലുകൾ വളരെ വേഗത്തിൽ ശമനം ലഭിക്കുന്നതായിരിക്കും. നാലുമണി ചെടിയുടെ വേര് ഉണക്കിപ്പൊടിച്ച് നെയ്യിൽ ചാലിച്ച് ദിവസവും മൂന്നു ഗ്രാം വീതം കഴിക്കുകയാണെങ്കിൽ ലൈംഗികശക്തി വർധിപ്പിക്കുന്നത് ആയിരിക്കും.

ആമവാതം ഇല്ലാതാക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒറ്റമൂലിയാണ്. നാലുമണി പൂക്കളുടെ വിത്തുകളിൽ നിന്ന് ലഭിക്കുന്ന ഓയിൽ ഇതിനകത്ത് gama ലിനോലിക്ക് ആസിഡ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കാവുന്നതാണ് ഇതിനെ ശരീരം ആൻറി inflammatory ഘടകമാക്കി തീർക്കുന്നു .ഇത് സന്ധിവീക്കം നീര്,തടിപ്പ് വേദന എന്നിവയ്ക്ക് പരിഹാരമാണ്. തുടർന്ന് ഇന്നത്തെ വീഡിയോ മുഴുവൻ കാണുക.